Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവളുടെ നെഞ്ചിടിപ്പ് കാതുകളിൽ മുഴങ്ങാൻ തുടങ്ങി. "അടുത്ത ഫോട്ടോയോ?! ഏത് ഫോട്ടോയാ ഡാ അതിലുണ്ടായിരുന്നത്?! സത്യം പറ ഷാഹി!"
അവളുടെ ശബ്ദത്തിൽ ദേഷ്യം കത്തിനിൽക്കുമ്പോഴും, അവളുടെ ഉള്ളിലെവിടെയോ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. അയാൾ ആ ഒരൊറ്റ ഫോട്ടോ മാത്രമല്ല കണ്ടിരിക്കുന്നത്!
"അത്... നീ അന്ന് ആ കറുത്ത ലേസ് ടോപ്പും സ്കർട്ടും ഇട്ട ഫോട്ടോയില്ലേ... അതും, പിന്നെ ഞാൻ പെട്ടെന്ന് ഫോൺ തിരിക്കാൻ നോക്കിയപ്പോൾ ആ സിൽക്ക് റോബ് ഇട്ടു കട്ടിലിൽ കിടക്കുന്ന ഫോട്ടോയും..." ഷാഹിദ് ഒരു പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ പറഞ്ഞു.
"പടച്ചോനേ...!" ജസ്ന കട്ടിലിൽ എഴുന്നേറ്റിരുന്നു. അവളുടെ തൊണ്ട വരളുന്നതുപോലെ തോന്നി. ആ സിൽക്ക് റോബ് ഇട്ട ഫോട്ടോയിൽ താൻ അടിവസ്ത്രം പോലും ഇട്ടിട്ടുണ്ടായിരുന്നില്ല എന്ന കാര്യം അവൾക്ക് ഓർമ്മ വന്നു.
"എന്നിട്ട്... എന്നിട്ട് ആ സായിപ്പ് അത് മുഴുവൻ കണ്ടോ ഡാ?! നീയെന്താ പൊട്ടനായിട്ട് അവിടെ മിണ്ടാതെ നിൽക്കുകയായിരുന്നോ?!"
"എന്റെ പൊന്നൂ, ആകെ അഞ്ചോ ആറോ സെക്കൻഡ് കൊണ്ടാണ് ഇതെല്ലാം നടന്നത്! അവൻ എന്റെ തൊട്ടടുത്ത് കുനിഞ്ഞു നിൽക്കുകയായിരുന്നതുകൊണ്ട് എനിക്ക് പെട്ടെന്ന് മറയ്ക്കാൻ പറ്റിയില്ല.
സത്യം ആയിട്ടും ഇതാണ് സംഭവിച്ചത്!" ഷാഹിദ് കൈ കൂപ്പാത്ത കുറവേ ഉണ്ടായിരുന്നുള്ളൂ.
ജസ്ന കുറച്ചുനേരം ഒന്നും മിണ്ടിയില്ല. മുറിയിലെ ഫാനിന്റെ ശബ്ദം മാത്രം. അവളുടെ മനസ്സിലൂടെ ആ കാഴ്ചകൾ ഓരോന്നായി മിന്നിമറയുകയായിരുന്നു. തന്റെ ഏറ്റവും സ്വകാര്യമായ, ഷാഹിദിനെ ഭ്രാന്ത് പിടിപ്പിക്കാൻ വേണ്ടി മാത്രം താൻ എടുത്ത അയച്ച ഒന്നിലധികം ചിത്രങ്ങൾ കാനഡയിലെ ഒരു സായിപ്പ് തൊട്ടടുത്ത് നിന്ന് കണ്ടിരിക്കുന്നു!
അവളുടെ അടിവയറ്റിൽ
💬 Comments
View all comments