0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 77.7K

സ്ക്രീനിൽ അവൻ്റെ പൊന്നുവിൻറെ തെളിഞ്ഞു. കട്ടിലിൽ തലയിണയിലേക്ക് ചാരി, മുടി അഴിച്ചിട്ട് കിടക്കുകയായിരുന്നു അവൾ. അവളുടെ കണ്ണുകളിൽ മുൻപെന്നത്തേക്കാളും വലിയൊരു തിളക്കവും വന്യതയും ഷാഹിദ് കണ്ടു.

"നീ നാട്ടിൽ വരുന്നതുവരെ ഫോണിലൂടെയുള്ള പരിപാടിയൊന്നും വേണ്ടെന്ന് കരുതിയതാ ഞാൻ..." അവൾ ക്യാമറയിലേക്ക് നേരിട്ട് നോക്കി, ചുണ്ട് ചെറുതായി കടിച്ചുകൊണ്ട് പറഞ്ഞു.

"പക്ഷേ നിന്റെ സായിപ്പ് മാർക്ക് വരെ എന്റെ ഫോട്ടോ കണ്ട് എന്ന് പറയുമ്പോൾ... അവൻ കണ്ടു എന്ന് അറിഞ്ഞിട്ടും ഒരു നാണവും കുറവും ഇല്ലാതെ ഇങ്ങനെ ഇരികുന്ന നിന്നെ ഒന്ന് കാണണമെന്ന് തോന്നി.

" പൊന്നു പറഞ്ഞത് കേട്ട് ഷാഹിദിൻ്റെ മുഖം ഒന്നു പേടിച്ചു വിറളി വെളുത്തു. " പൊന്നു, ഞാൻ, ഞാൻ, ഞാൻ അറിയാതെ" അവൻ വിക്കി..

അത് കണ്ട പൊന്നു തുടർന്ന് " ummm, അറിയാതെ..... അവൻ ഫോട്ടോയിൽ ആ കോലത്തിൽ വരെ എന്നെ കണ്ടെങ്കിൽ എന്നെ കെട്ടാൻ പോവുന്ന നിനക്ക് എന്നെ കാണാൻ പറ്റില്ല എന്ന് പറയുന്നതിൽ ഇനി ഒരു അർത്ഥവും ഇല്ലല്ലോ...."

അവള് ഒന്നു നിർത്തി ചോദിച്ചു "കാണണോ ഡാ നിനക്ക്?"

ഷാഹിദിന്റെ തൊണ്ട വറ്റിപ്പോയി. ഇത് തനിക്ക് അറിയുന്ന പൊന്നു തന്നെ ആണോ ഈ സംസാരിക്കുന്നത് എന്ന് അവൻ ഒരുനിമിഷം പേടിച്ചു പോയി!

അവളുടെ ആ ചോദ്യത്തിലെ അധികാരവും വശ്യതയും അവന്റെ സിരകളിലൂടെ തീ പായിച്ചു. അവൻ ഭ്രാന്തനെപ്പോലെ തലയാട്ടി.

അവൻ തലയാട്ടുന്നത് കണ്ടു, ജസ്ന അവളുടെ ഫോൺക്യാമറ കൃത്യമായൊരു ആംഗിളിൽ സെറ്റ് ചെയ്തു വച്ചു. സാധാരണ പോലെ കയ്യിൽ പിടിക്കുകയോ മുഖം മാത്രം കാണിക്കുകയോ ആയിരുന്നില്ല അവൾ.

മുറിയിലെ

💬 Comments

View all comments