0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 77.3K

തരണമെങ്കിൽ ഞാൻ പറയുന്നതുപോലെ നീ കേൾക്കണം," അവൾ കൽപ്പിച്ചു. " അടുത്ത 9 മാസത്തിനുള്ളിൽ നാട്ടിൽ വന്ന് നിക്കാഹ് നടത്താനുള്ള അറേഞ്ച്മെൻ്റ്സ് നീ ചെയ്യണം.

അവിടെ കമ്പനിയിൽ ശരി ആകാൻ ഉള്ളത് എല്ലാം വേഗത്തിൽ ആകി എടുക്കണം. അത് ചെയ്യും എന്ന് എനിക്ക് നീ ഇപ്പൊ വാക്ക് തരുകയും വേണം. "

"ഞാൻ ചെയ്യാം പൊന്നൂ! . സത്യം!" ഷാഹിദ് ആശ്വാസത്തോടെ വേഗം സമ്മതിച്ചു.

കുറച്ചുനേരത്തേക്ക് അവർക്കിടയിൽ ഒരു നിശ്ശബ്ദത പടർന്നു. പക്ഷേ ആ നിശ്ശബ്ദതയ്ക്ക് മുൻപത്തേതുപോലെ പിണക്കത്തിന്റെ തണുപ്പായിരുന്നില്ല; മറിച്ച്, അതുവരെ സംസാരിച്ച വിഷയങ്ങളുടെ ചൂടായിരുന്നു.

മാർക്ക് പറഞ്ഞ ഓരോ വാക്കുകളും ജസ്നയുടെ മനസ്സിൽ കിടന്ന് തിളയ്ക്കുകയായിരുന്നു. ദിവസങ്ങളായി അടക്കിവെച്ചിരുന്ന അവളുടെ ശാരീരികമായ ദാഹവും, ഇന്ന് അറിഞ്ഞ കാര്യങ്ങൾ നൽകിയ വല്ലാത്തൊരു ഉത്തേജനവും ചേർന്ന് അവളെ അസ്വസ്ഥയാക്കി.

രാവിലെ ഒന്ന് വിരലിട്ടു സുഖം വരുത്തിയതാണെങ്കിലും ഇപ്പൊൾ ഷാഹിദിൽ നിന്ന് കേട്ട വിവരങ്ങൾ അവളെ കൂടുതൽ ചൂട് പിടിപ്പിച്ചിരുന്നു.

അവൾക്ക് ഇപ്പോൾ ഷാഹിദിനെ കാണണമെന്ന് തോന്നി. അവന്റെ കണ്ണുകളിലെ ആരാധനയും കൊതിയും കണ്ട് ആ ലഹരി പൂർത്തിയാക്കാൻ അവളുടെ ശരീരം തുടിച്ചു.

"ഡാ..." അവൾ വളരെ പതിഞ്ഞ, വശ്യമായൊരു സ്വരത്തിൽ വിളിച്ചു.

"എന്താ പൊന്നൂ?"

"വീഡിയോ കോൾ ആക്ക്."

ഷാഹിദിന് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കാലങ്ങളായി intimate വീഡിയോ കോളിൽ വരാൻ കൂട്ടാക്കാതെ സമരം ചെയ്തിരുന്നവളാണ് ഇപ്പോൾ ഇങ്ങോട്ട് ആവശ്യപ്പെടുന്നത്!

അത് കേട്ട ഉടനെ തന്നെ അവൻ വിറയ്ക്കുന്ന വിരലുകളോടെ സിറ്റിംഗ് കാൾ റെക്കോർഡിംഗ് ഓൺ ആക്കിയ ശേഷം ഉടൻ തന്നെ കോൾ വീഡിയോയിലേക്ക് മാറ്റി.

💬 Comments

View all comments