Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
മുഖത്തടിച്ചതുപോലെ പറഞ്ഞാൽ അത് വലിയ മോശമാകും.
പക്ഷേ ഫോണിനപ്പുറം ജസ്ന നിൽക്കുന്നത് ഏതാണ്ട് തുണി ഒന്നും ഇല്ലാതെ തന്നെ ആണു. ആ സുതാര്യമായ ബ്രായും പാന്റിസും ഉള്ളതിനേക്കാൾ നല്ലത് ഇല്ലാത്തതാണ്!
ഏതാണ്ട് പൂർണ്ണനഗ്നയായ അവസ്ഥയിൽ! അത് അവനോട് പറയാനും പറ്റില്ല.. ഓഫീസ് ടൈമിൽ ആണോ ഇൻ്റിമേറ്റ് calls എല്ലാം ചെയ്യുന്നേ എന്ന് അവൻ തിരിച്ചു ചോദിച്ചാൽ പെട്ട് പോവും.
എന്നാലും ഈ അവസ്ഥയിൽ അവളെ മാർക്കിനെ പരിചയപ്പെടുത്തി കൊടുക്കാൻ ഉള്ള ഒരു നല്ല സിറ്റുവേഷൻ അല്ലാത്തത് കൊണ്ട് തന്നെ അവന് അതിനു ഒട്ടും താല്പര്യമില്ലായിരുന്നു.
ഫോണിൽ അവളുടെ തുണി കുറഞ്ഞ ഫോട്ടോസ് അവൻ വാൾപേപ്പർ ആക്കി എല്ലാം വെക്കാറുണ്ടെങ്കിലും അതില് എപ്പോളും കാര്യങ്ങൾ അവൻ്റെ നിയന്ത്രണത്തിൽ ആയിരുന്നു ഉണ്ടായിരുന്നത് എന്നുള്ളത് അവന് ധൈര്യം ആയിരുന്നു..
പക്ഷേ ഇപ്പൊൾ നേരിട്ട് അങ്ങനെ ഒരു സിറ്റുവേഷൻ വന്നപ്പോൾ അവന് ചെറിയ ഒരു കഴപ്പിൻ്റെ തരിപ്പ് ഉണ്ടെങ്കിൽ പോലും, ഇപ്പോളത്തെ അവസ്ഥയിൽ അവൻ നന്നായി പതറുകയും, അത് മുന്നോട്ട് കൊണ്ട് പോവാൻ താൽപര്യം ഇല്ലാത്ത അവസ്ഥയിലും ആയിരുന്നു അവൻ ഉണ്ടായിരുന്നത്.
ഷാഹിദ് മടിച്ചു മടിച്ചു നിന്നെങ്കിലും പക്ഷേ മാർക്ക് തിരിച്ചു പോവാനുള്ള ഭാവം ഒന്നും ഇല്ലാതെ ഷാഹിദിൻ്റെ മുഖത്തോട്ടു തന്നെ നോക്കി കൊണ്ട് നിന്നു.
അത് കൊണ്ട് അവന് താല്പര്യം ഇല്ലെങ്കിൽ പോലും, മറ്റു വഴികൾ ഒന്നും കാണാതെ ഷാഹിദ് ഫോൺ അല്പം ചരിച്ച് പിടിച്ച് മലയാളത്തിൽ പതുക്കെ പൊന്നുവിനോട് പറഞ്ഞു:
"പൊന്നൂ... മാർക്ക് ആണ്. ജസ്റ്റ് ഒരു ഹായ് പറയാൻ ചോദിക്കുന്നു ഉണ്ട്. പറ്റില്ലാന്ന് പറഞ്ഞാൽ മോശമല്ലേ... നീ ആ
💬 Comments
View all comments