0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 8.1K

തന്നെ ആണെന്ന് അവൾക്കറിയാമായിരുന്നു.

പക്ഷേ എന്തു കൊണ്ടാണ് എന്നിട്ടും അവളുടെ മനസ്സിൽ തെറ്റായ ഓരോ ചിന്തകൾ നിറയുന്നത് എന്ന് അവൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല. മാർക് സായിപ്പ് അവളെ കണ്ടത് ആലോചിക്കുമ്പോൾ അവൾക്ക് അവനോട് യാതൊരു സ്നേഹമോ മറ്റെന്തെങ്കിലും മാനസികമായ അടുപ്പമോ തോന്നുന്നു ഉണ്ടായിരുന്നില്ല.

അവൻ കണ്ടു എന്നതിൽ മാത്രം ആയിരുന്നു അവളുടെ സുഖത്തിൻ്റെ ലഹരി.

അതുകൊണ്ട് തന്നെ അവളുടെ ഈ തോന്നലുകൾ അവള് കൂടുതലും മനസ്സിൽ തന്നെ ഒതുക്കി വച്ചു...

പിന്നെ അവൾക്ക് ആകെ ബാക്കി ഉണ്ടായിരുന്ന ഉള്ള ആശ്വാസം ഷാഹിദ് - അവൻ്റെ ഫോണിൽ അവളെ വാൾപേപ്പർ ആക്കി സെറ്റ് ചെയ്തു അപരിചിതരെ കാണിക്കുന്ന അവൻ്റെ ആ പഴയ ഹോബി, അവൻ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടാവും എന്ന് ആഗ്രഹിക്കലും, അത് അവൻ ചെയ്യുന്നു ഉണ്ടാവും എന്ന് ദിവാസ്വപ്നം

കാണലും ആയിരുന്നു. അത് കൊണ്ട് തന്നെ അത് ചെയ്യാൻ ഷാഹിദിന് കുറച്ചൂടെ നല്ല രീതിയിൽ മോട്ടിവേഷൻ കിട്ടാൻ വേണ്ടി അവൾ അവൾക്ക് പറ്റാവുന്ന തന്ത്രം പ്രയോഗിച്ചുകൊണ്ടിരുന്നു.

കാനഡയിലെ സമയം നോക്കി, ഷാഹിദ് രാവിലെ സബ്വേ ട്രെയിനിൽ നിൽക്കുന്ന സമയത്തോ, അല്ലെങ്കിൽ ഓഫീസിൽ തിരക്കിലായിരിക്കുന്ന സമയത്തോ അവൾ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ എടുത്ത അത്യന്തം മാദകമായ സെൽഫികൾ അവന് അയച്ചുകൊടുക്കും.

വിക്ടോറിയാസ് സീക്രട്ടിന്റെ നേർത്ത ലേസ് ബ്രായിലും പാന്റീസിലും, അല്ലെങ്കിൽ തുടകൾ പൂർണ്ണമായി തുറന്നുകാണിക്കുന്ന ബേബി ഡോൾ നൈറ്റികളിലും കണ്ണാടിക്ക് മുന്നിൽ നിന്നെടുത്ത ഫോട്ടോകളോ സെൽഫികളോ എല്ലാം ആയിരിക്കും അത്!

ഫോട്ടോ അയച്ചുകഴിഞ്ഞാൽ ഉടൻ തന്നെ അവളുടെ ഒരു ശാസനയും വരും:

"ദാ, നിനക്ക് കാണാൻ വേണ്ടി മാത്രം എടുത്തതാ.

💬 Comments

View all comments