Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
കണ്ണുകൊണ്ട് കണ്ടതാ. ഞാൻ ഇന്നലെ അയച്ചുതന്ന ആ ഫോട്ടോയല്ലേ നീ നിന്റെ ഫോണിലെ വാൾപേപ്പറാക്കി ഇപ്പൊൾ വെച്ചിരിക്കുന്നത്?
ഞാൻ നിന്നോട് അപ്പൊത്തന്നെ പറഞ്ഞതല്ലേ ഡാ കണ്ടിട്ട് അത് ഡിലീറ്റ് ചെയ്യണമെന്ന്? അതില് എനിക്ക് തുണി ഉണ്ടോ ഡാ? അത് ആരെങ്കിലും കണ്ടാൽ പിന്നെ എന്തിനാ നല്ലത്?
എന്നിട്ട് ആണോ നീയത് നിൻ്റെ ഓഫീസിലെ മേശപ്പുറത്ത് എല്ലാവരും കാണുന്ന രീതിയിൽ എന്റെ ഈ കോലം വെച്ചിരിക്കുന്നത്?" അവളുടെ ശബ്ദത്തിൽ അവനെ വിരൽത്തുമ്പിൽ നിർത്തുന്ന ആജ്ഞാശക്തി പ്രകടമായിരുന്നു.
ഷാഹിദിന് ഉത്തരം മുട്ടിപ്പോയി. വേറെ വഴിയില്ലാതെ അവൻ ദയനീയമായി ന്യായീകരിക്കാൻ ശ്രമിച്ചു. "അത്... അത് പൊന്നൂ, ഞാൻ ഡിലീറ്റ് ആക്കിയതാ. സത്യം.
പിന്നെ ഓഫീസിൽ ഭയങ്കര ടെൻഷൻ വന്നപ്പോൾ... നിന്നെ ഒന്ന് കാണാൻ വേണ്ടി... ഞാൻ ആ സീക്രട്ട് ഫോൾഡറിൽ കയറി വീണ്ടും വാൾപേപ്പർ ആക്കിയതാ...
ഞാൻ ആരെയും കാണിച്ചിട്ടില്ല പൊന്നൂ. ആരും കണ്ടിട്ടില്ല. എന്റെ സ്ക്രീൻ എപ്പോഴും താഴേക്ക് തിരിച്ചാണ് വെക്കാറ്, ഇപ്പോ നോട്ടിഫിക്കേഷൻ വന്നപ്പോ പെട്ടെന്ന് തെളിഞ്ഞതാ... സത്യം!"
"അതെ, ആരും കണ്ടിട്ടുണ്ടാവില്ല. എന്റെ ജീവൻ കളയാനാണോ ഡാ നിന്റെ പ്ലാൻ? ഓഫീസിൽ ആ മാർക്കോ വേറെ വല്ല സായിപ്പന്മാരോ നിന്റെ ഡെസ്കിനരികിലൂടെ പോകുമ്പോൾ സ്ക്രീൻ തെളിഞ്ഞാൽ എന്തുചെയ്യും?
അവർ എന്റെ ആ രൂപം കണ്ടിട്ട് എന്തൊക്കെ വിചാരിക്കും? നീ കല്യാണം കഴിച്ചു നിൻ്റെ ഭാര്യ ആവേണ്ട പെണ്ണല്ലേ ഞാൻ. നീ തീരെ ചിന്തിക്കുന്നില്ലേ" അവൾ അവളുടെ ദേഷ്യത്തിൻ്റെ ടെമ്പോ ഒട്ടും കുറയ്ക്കാതെ അഭിനയിച്ചുകൊണ്ട് ചോദിച്ചു.
"ആരും കണ്ടിട്ടില്ല പൊന്നൂ... ഞാൻ വളരെ സൂക്ഷിച്ചാ ഫോൺ പിടിക്കുന്നത്. എനിക്ക്
💬 Comments
View all comments