Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
പ്രണയത്തിന്റെയും ആശ്വാസത്തിന്റെയും മനോഹരമായൊരു പുഞ്ചിരിയുണ്ടായിരുന്നു. കാരണം, ഇത്രയും കാലം താൻ കൊതിച്ച തന്റെ ഷാഹി ഇപ്പോൾ പൂർണ്ണമായും തന്റേതായിരിക്കുന്നു!
ആദ്യരാത്രിയിലെ അവന്റെ ആവേശം കൊണ്ട് അവന് വേഗം പോയെങ്കിലും അവൾക്ക് അതിതീവ്രമായ ഒരു രതിമൂർഛ സമ്മാനിക്കാൻ അവന് കഴിഞ്ഞു...
അവന്റെ നെഞ്ചിലെ ചൂടിൽ മുഖം പൂഴ്ത്തി, അവന്റെ ഹൃദയമിടിപ്പിന് കാതോർത്തുകൊണ്ട്, അവൻ്റെ കൂടെ ഉള്ള ഭാവി ജീവിതത്തെ ഓർത്തുകൊണ്ട് അവളും പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു...
(തുടരും)...
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിൻ്റെ മോട്ടിവേഷനിൽ ഈ ചാപ്റ്ററും വേഗം തീർക്കാൻ ശ്രമിച്ചിട്ടുണ്ട്...
ചെറിയ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുമല്ലോ.. പിന്നെ എല്ലാവരുടെയും ടേസ്റ്റിന് അനുസരിച്ചു എഴുതാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു.. മാക്സിമം എല്ലാവരെയും തൃപ്തി പെടുത്തി എഴുതാൻ ശ്രമിക്കുന്നു ഉണ്ട്, പക്ഷേ എന്നിരുന്നാലും വ്യത്യസ്തമായ ആഗ്രഹങ്ങളും ഫാൻ്റസിയും ഉള്ള ആളുകൾ ആവുമ്പോൾ എല്ലാവരെയും ഒരുപോലെ തൃപ്തി പെടുത്താൻ പറ്റിയെന്ന് വരില്ലല്ലോ..
അതും കൂടെ ക്ഷമിച്ചു കൂടെ നിൽക്കണം എന്ന് അപേക്ഷിക്കുന്നു..
ഇപ്രാവശ്യം കുറച്ചു കൂടുതൽ എഴുതിയിട്ടുണ്ട്... അവസാനം വരെ വായിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും കമൻ്റ് ഇടുന്നത് ബാക്കി എഴുതാൻ പ്രോത്സാഹനം ആയിരിക്കും.. വിലയേറിയ കമൻ്റുകൾ (positive or negative) സ്വാഗതം ചെയ്യുന്നു. Thank you.
സ്നേഹപൂർവം,
ഷാനു.
💬 Comments
View all comments