Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
ഇടെ? ആകെ നാറും ഷാഹി.. കല്യാണം ഒക്കെ അല്ലേ.. ഡ്രസ്സ് മാറേണ്ടി വരും..."
Dress മാറിക്കോ. പക്ഷേ ഇത് എൻ്റെ പെണ്ണിനു ഞാൻ ഇട്ടു തന്നതല്ലേ.. നിക്കാഹിനു കല്യാണത്തിനും എല്ലാം എൻ്റെ കൂടെ ഇരിക്കുമ്പോൾ പൊന്നു ഇത് ഉള്ളില് ഇട്ടു വേണം ഇരിക്കാൻ.. എൻ്റെ കുട്ടി ചെയ്യല്ലേ?
ഷാഹിയുടെ സ്നേഹത്തോടെ ഉള്ള നിർബന്ധം കാരണം അവൾക്ക് പറ്റില്ല എന്ന് പറയാൻ പറ്റുമായിരുന്നില്ല... അവള് സമ്മതിക്കാൻ തുടങ്ങുമ്പോൾ ആണ് അവളുടെ മനസ്സിലോട്ടു പെട്ടന്ന് ഒരു ആശയം വരുന്നത്..
അവള് പറഞ്ഞു... "മ്മ്...ഞാൻ ഇടാം. പക്ഷേ എനിക്ക് ഒരു കണ്ടീഷൻ ഉണ്ട്".
അവള് സമ്മതിച്ചതോട് കൂടെ ഷാഹിദിൻ്റെ മുഖം തെളിഞ്ഞു.. കൂടെ എന്താണ് അവളുടെ കണ്ടീഷൻ എന്നറിയാൻ ഉളള ആകാംഷയും മുളപൊട്ടി.. "എന്താണ് പൊന്നു?"
"ഷാഹി ഇട്ടുതരുന്നത് ഞാൻ നിക്കാഹും കല്യാണവും കഴിഞ്ഞു ഷാഹിയുടെ വീട്ടിലേക്ക് വരുന്ന വരെ ഊരാദേ ഇടാം. അത് പോലെ ഞാൻ ഇട്ടു തരുന്നത് ഷാഹിയും ഇടണം ഇനി കല്യാണം കഴിഞ്ഞു നമ്മുടെ ആദ്യരാത്രി വരെ ഊരാൻ പാടില്ല...
.," അവൾ ഷാഹിയുടെ കണ്ണിൽ നോക്കി പറഞ്ഞു...
"ആഹാ, പൊന്നു എനിക്കും സർപ്രൈസ് കൊണ്ട് വന്നിട്ടുണ്ടോ? കൊള്ളാലോ, ഞാനും ഇടാം.. പക്ഷേ പൊന്നു തന്നെ ഇട്ടു തരണം" അവളുടെ സസ്പെൻസ് എന്താണ് എന്നറിയാതെ ആകാംഷയോടെ ഷാഹിദ് ചോദിച്ചു.
"ഷാഹി ഒന്നു കണ്ണടക്ക്. പിന്നെ എനിക്ക് വാക്ക് തന്നത് മറക്കരുത് കേട്ടോ? ഞാൻ ഇട്ടു തരുന്നത് നിക്കാഹും കല്യാണവും കഴിഞ്ഞു ഫസ്റ്റ് നൈറ്റിന് ഞാൻ തന്നെ ഊരുന്നത് വരെ അതില് തൊടാൻ പാടില്ല കേട്ടോ."
"എൻ്റെ പൊന്നു
💬 Comments
View all comments