Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
നിനക്ക് സിപ്പ് ഇട്ടുതരാം," ഷാഹിദ് അവളെ സ്നേഹത്തോടെ ചുംബിച്ചുകൊണ്ട് അവളുടെ ചുരിദാർ ഊരിമാറ്റാൻ സഹായിച്ചു.
ആഴത്തിലുള്ള കൗൾ നെക്കും പുറംഭാഗം പകുതിയിലധികം തുറന്നുകിടക്കുന്ന ഡിസൈനുമായതുകൊണ്ട് ആ ഗൗണിനുള്ളിൽ ബ്രാ ധരിക്കാൻ കഴിയില്ലായിരുന്നു.
അടിയിൽ രോഹിത് സമ്മാനിച്ച ആ ഇളം മഞ്ഞ ഫ്രഞ്ച് ലേസ് പാന്റീസ് മാത്രം ധരിച്ച്, നഗ്നമായ മാറിടങ്ങളിലേക്ക് അവൾ ആ തണുത്ത സാറ്റിൻ ഗൗൺ എടുത്തണിഞ്ഞു.
കണ്ണാടിക്ക് മുന്നിൽ നിന്ന ജസ്ന സ്വന്തം രൂപം കണ്ട് വിറച്ചുപോയി. അവളുടെ കൊഴുത്തുരുണ്ട ശരീരത്തോട് വെള്ളം പോലെ ഒട്ടിക്കിടക്കുകയാണ് ആ മുന്തിരിച്ചുവപ്പുള്ള വസ്ത്രം!
തോളിലെ നേർത്ത ചരടുകളിൽ തൂങ്ങിക്കിടക്കുന്ന മുൻഭാഗത്തെ കൗൾ നെക്കിനുള്ളിലൂടെ അവളുടെ വെണ്ണക്കൽ മാറിടങ്ങളുടെ പകുതിയിലധികം ഭാഗവും ആഴമേറിയ മുലച്ചാലും പുറത്തേക്ക് തുളുമ്പിനിൽക്കുന്നു.
വലതുകാലിന്റെ തുടയുടെ മുകൾഭാഗം വരെ കീറിനിൽക്കുന്ന ഹൈ-സ്ലിറ്റിലൂടെ അവളുടെ വെളുത്തുതുടുത്ത കാലുകൾ പൂർണ്ണമായും പുറത്തുകാണാം! തലയിൽ തട്ടമോ, നെഞ്ചിൽ ഷാളോ ഇല്ലാത്ത അവളുടെ കാർമേഘം പോലുള്ള മുടിയിഴകൾ ഷാഹിദ് തന്നെ അവളുടെ നഗ്നമായ തോളുകളിലേക്ക് വിടർത്തിയിട്ടു.
"വാ പൊന്നൂ... എന്റെ റാണിയെ കണ്ട് ആ ഗൗതമിന്റെ കണ്ണ് തള്ളട്ടെ!" ഷാഹിദ് അഭിമാനത്തോടെ അവളുടെ കൈപിടിച്ച് വാതിൽ തുറന്ന് പൂളിനരികിലെ തടിയുടെ ഡെക്കിലേക്ക് നടന്നു.
ജസ്നയുടെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. വർഷങ്ങളോളം കറുത്ത പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന തന്റെ ശരീരം, പട്ടാപ്പകൽ ഒരു അന്യപുരുഷന്റെ മുന്നിലേക്ക് ഇങ്ങനെ തുറന്നുകാണിച്ചുകൊണ്ട് നടക്കുകയാണെന്ന ചിന്ത അവളുടെ തലച്ചോറിനെ മരവിപ്പിച്ചു.
അവൾ ഒരു കൈകൊണ്ട് തന്റെ നെഞ്ചിലെ തുറന്ന ഭാഗവും മറുകൈകൊണ്ട് തുടയിലെ സ്ലിറ്റും കൂട്ടിപ്പിടിച്ചുകൊണ്ടാണ് നടന്നത്.
ക്യാമറയുടെ ലെൻസ് തുടച്ചുകൊണ്ട് നിൽക്കുകയായിരുന്ന ഗൗതം, വാതിൽ തുറക്കുന്ന ശബ്ദം
💬 Comments
View all comments