Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
മാസങ്ങൾ കാത്തിരിക്കണം. പക്ഷേ അതുവരെ അവളുടെ മനസ്സിൽ തനിക്കൊരു സ്ഥാനം ഉണ്ടാക്കിയെടുക്കണം.
ഷാഹിദിലൂടെയല്ലാതെ, അവളുമായി നേരിട്ട് സംസാരിക്കാൻ തനിക്കൊരു വഴി വേണം—അവളുടെ പേഴ്സണൽ ഫോൺ നമ്പർ! അത് തൻ്റെ കയ്യിൽ ഉള്ളത് ഷാഹിദ്ന് അറിയില്ല.
പക്ഷെ അവൻ നമ്പർ തനിക്ക് തരുന്ന പോലെ സിറ്റുവേഷൻ ഉണ്ടാക്കിയാലേ അവളോട് അടുത്തു തുടങ്ങാൻ പറ്റൂ..
രോഹിത്തിന്റെ കൂർമ്മബുദ്ധിയിൽ ഉടൻതന്നെ അതിനുള്ള ഏറ്റവും മികച്ചൊരു കാരണവും തെളിഞ്ഞുവന്നു. ജസ്നയുടെ കനേഡിയൻ സ്പൗസൽ വിസയുടെയും ബാങ്ക് അക്കൗണ്ടിന്റെയും പേപ്പർവർക്കുകൾ! നാളെത്തന്നെ ഷാഹിദിനെ വിളിച്ച് പറയാം—കാനഡയിലെ ഏറ്റവും വലിയ ഇമിഗ്രേഷൻ വക്കീലിനെക്കൊണ്ട് ജസ്നയുടെ ഫയൽ വി.ഐ.പി പ്രയോറിറ്റിയിൽ നീക്കുന്നുണ്ടെന്നും, അതിന്റെ ഒ.ടി.പി വെരിഫിക്കേഷനും ഇന്റർവ്യൂ പ്രിപ്പറേഷനും
വേണ്ടി വക്കീലിന്റെ ഓഫീസിനും തനിക്കും ജസ്നയെ നേരിട്ട് ബന്ധപ്പെടാൻ അവളുടെ വാട്ട്സ്ആപ്പ് നമ്പർ അത്യാവശ്യമാണെന്നും! കാനഡയിലെ ഭാവിയെക്കരുതി ഷാഹിദ് തന്നെ സന്തോഷത്തോടെ ആ നമ്പർ തനിക്ക് തരും;
എന്ന് മാത്രമല്ല, രോഹിത് ഏട്ടൻ എപ്പോൾ മെസ്സേജ് അയച്ചാലും വിളിച്ച് സംസാരിച്ചാലും ഉടൻതന്നെ മറുപടി കൊടുക്കണമെന്ന് അവൻ തന്നെ ജസ്നയോട് കർശനമായി പറയുകയും ചെയ്യും! ചുണ്ടിലൊരു പുഞ്ചിരിയോടെ രോഹിത് നാളേക്ക് കാത്തിരുന്നു...
അതേസമയം, വേമ്പനാട്ട് കായലിന്റെ തീരത്തെ ആ പ്രൈവറ്റ് പൂൾ വില്ലയ്ക്ക് മുകളിൽ രാത്രിയുടെ ഇരുട്ട് പൂർണ്ണമായും പടർന്നുകഴിഞ്ഞിരുന്നു.
കിടപ്പുമുറിക്കുള്ളിലെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ, പകൽ മുഴുവൻ നീണ്ടുനിന്ന ആ പ്രദർശനത്തിന്റെയും രഹസ്യങ്ങളുടെയും സമ്മർദ്ദം ഷാഹിദിന്റെയും ജസ്നയുടെയും സിരകളെ തിളപ്പിച്ചിരുന്നു. തന്റെ ഭാര്യയുടെ അഴകളവുകൾ കണ്ട് മറ്റൊരു പുരുഷൻ ഉരുകിയൊലിച്ചത് നേരിട്ട് കണ്ടതിന്റെ വന്യമായ ഉന്മാദത്തോടെ ഷാഹിദ് അവളുടെ മുന്നിലേക്ക് വന്നുനിന്നു.
ജസ്നയാകട്ടെ, ഉച്ചമുതൽ തന്റെ ഉള്ളിൽ
💬 Comments
View all comments