Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
ഡെക്കും, കൂറ്റൻ ഗ്ലാസ്സ് ഭിത്തികളുള്ള ആഡംബര കിടപ്പുമുറിയും!
"പടച്ചോനെ ഷാഹി... ഇതെന്ത് രസമാ കാണാൻ! സിനിമയിലൊക്കെ കാണുന്ന പോലെയുണ്ടല്ലോ!" ജസ്ന പൂളിനരികിലേക്ക് ഓടിച്ചെന്ന് വെള്ളത്തിൽ കൈ തൊട്ടുനോക്കി ആവേശത്തോടെ വിളിച്ചുപറഞ്ഞു.
റിസോർട്ട് ജീവനക്കാർ ലഗേജുകൾ മുറിയിൽ വെച്ച് പുറത്തിറങ്ങി വാതിലടച്ചതും, ഷാഹിദ് അകത്തുനിന്ന് പ്രധാന വാതിൽ പൂട്ടി.
"ഇതൊക്കെ നമ്മുടെ രോഹിത് ഏട്ടന്റെ സമ്മാനമാണ് പൊന്നൂ," ഷാഹിദ് കിടക്കയിലിരുന്ന തന്റെ വലിയ സ്യൂട്ട്കേസ് തുറന്നുകൊണ്ട് പറഞ്ഞു. "അതുകൊണ്ട് മാത്രമല്ല... ഇവിടെ വെച്ച് ഇടാൻ വേണ്ടി കാനഡയിൽ നിന്ന് നിനക്കായിട്ട് കുറച്ച് സ്പെഷ്യൽ സാധനങ്ങൾ കൂടി ഉണ്ട്. വാ, ഇങ്ങോട്ട് വന്നു നോക്ക്!"
അവൻ സ്യൂട്ട്കേസിന്റെ അടിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ആ വലിയ കറുത്ത വെൽവെറ്റ് പെട്ടി പുറത്തെടുത്ത് കട്ടിലിലേക്ക് വെച്ചു.
ജസ്ന കൗതുകത്തോടെ ഓടിവന്ന് കട്ടിലിനരികിലിരുന്നു. ഷാഹിദ് ആ പെട്ടിയുടെ തുറന്ന് അതിനുള്ളിലെ വസ്ത്രങ്ങൾ ഓരോന്നായി പുറത്തെടുത്ത് കിടക്കയിലേക്ക് നിവർത്തിയിട്ടു.
ആദ്യം പുറത്തുവന്നത് ആ കടുംചുവപ്പു കലർന്ന മുന്തിരി നിറത്തിലുള്ള ലിക്വിഡ് സാറ്റിൻ ഈവനിംഗ് ഗൗൺ ആയിരുന്നു—തോളിൽ നേർത്ത രണ്ട് ചരടുകൾ മാത്രമുള്ള, മാറിടങ്ങളുടെ പകുതിയും പുറത്തുകാണിക്കുന്ന ആഴമുള്ള കൗൾ നെക്കും, തുടയുടെ മുകൾഭാഗം വരെ തുറന്നുകിടക്കുന്ന ഹൈ-സ്ലിറ്റുമുള്ള വസ്ത്രം!
തൊട്ടുപിന്നാലെ കഴുത്തിന് താഴെ നിന്ന് അരക്കെട്ട് വരെ പുറംഭാഗം പൂർണ്ണമായും നഗ്നമായി കിടക്കുന്ന ഇളം മരതകപ്പച്ച (Emerald green) ബാക്ക്ലെസ്സ് ഹാൾട്ടർ മാക്സി ഡ്രസ്സും, ഷാംപെയ്ൻ ഗോൾഡ് സ്ലീവ്ലെസ് കോക്ക്ടെയിൽ ഡ്രസ്സും!
മറ്റു kure വസ്ത്രങ്ങളും ഏറ്റവും ഒടുവിലായി, ആ സുതാര്യമായ കവറിനുള്ളിൽ നിന്നിരുന്ന കറുത്ത നിറത്തിലെ അത്യന്തം മാദകമായ ഒറ്റപ്പീസ് മോണോകിനി സ്വിംവെയറും!
ആ വസ്ത്രങ്ങളിലേക്ക്
💬 Comments
View all comments