0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 37.4K

ആ കാറിനുള്ളിലിരിക്കുമ്പോൾ, സ്വന്തം ഹൃദയം ഇനി ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം ആ മനുഷ്യന്റെ കാൽക്കൽ താൻ അടിയറവ് വെച്ചുകഴിഞ്ഞുവെന്ന സത്യം അവൾ പൂർണ്ണമായും തിരിച്ചറിഞ്ഞു.

ഇനി തനിക്ക് മടക്കമില്ല; ഷാഹിദിന്റെ ഭാര്യയെന്ന പുറംതോടിനുള്ളിൽ ജീവിക്കുമ്പോഴും, തന്റെ ശരീരവും ആത്മാവും ഇനി ആ കറുത്ത ചക്രവർത്തിക്ക് മാത്രം സ്വന്തമാണ്!

തുടരും.....

പ്രിയപ്പെട്ടവരെ, കഥയ്ക്ക് കമൻ്റുകൾ കുറച്ചു കുറവായി തോന്നുന്നു... എല്ലാവരുടെയും ടേസ്റ്റിന് ഇഷ്ടമാവുന്ന പോലെ അല്ലേ എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ ഇഷ്ടമാവുന്നവർ അറിയിച്ചാൽ തുടർന്ന് എഴുതാൻ ഒരു പ്രജോദനം ആവും..

സ്നേഹത്തോടെ, ഷാനു.

💬 Comments

View all comments