Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]
പുതിയ കാർഗോ പാർട്ണർമാരുമായി ചർച്ച നടത്തുന്നുണ്ട്. അവർ നമ്മുടെ ഫിക്സഡ് സർചാർജ് ഏറ്റെടുക്കുകയാണെങ്കിൽ നമ്മുടെ ബേസ് കോസ്റ്റ് എത്രത്തോളം കുറയുമെന്ന് കാണിക്കാൻ വേണ്ടി ഞാൻ ഷാഹിദിനെക്കൊണ്ട് പ്രത്യേകം തയ്യാറാക്കിയ 'സെനാരിയോ-ബി' പ്രൊജക്ഷനാണിത്. യഥാർത്ഥ ഫ്യൂവൽ സർചാർജ് ഉൾപ്പെടുത്തിയ ഒറിജിനൽ ഫയൽ എന്റെ ലാപ്ടോപ്പിലുണ്ട്. ഷാഹിദ് എന്റെ നിർദ്ദേശം അക്ഷരംപ്രതി അനുസരിക്കുക മാത്രമാണ് ചെയ്തത്. ഹി ഡിഡ് എ ഫന്റാസ്റ്റിക് ജോബ്!"
ഡേവിഡ് മില്ലറുടെ മുഖം വിളറിപ്പോയി! കമ്പനിയുടെ ഉടമയായ രോഹിത് കുമാർ തന്നെ നേരിട്ട് ആ കണക്കുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ എതിർത്തൊരു വാക്ക് പറയാൻ അയാൾക്ക് കഴിഞ്ഞില്ല.
"ഓ... ഐ സീ! സോറി മിസ്റ്റർ രോഹിത്, ചിക്കാഗോ ഡീലിന്റെ ആംഗിൾ എനിക്കറിയില്ലായിരുന്നു. വെൽ ഡൺ, ഷാഹിദ്... ദാറ്റ് വാസ് എ സ്മാർട്ട് മൂവ്,"
ഡേവിഡ് ഉടൻതന്നെ ഷാഹിദിനെ നോക്കി ബഹുമാനത്തോടെ തലകുനിച്ചു!
മറ്റു ഡയറക്ടർമാരെല്ലാം ഉടൻതന്നെ തലയാട്ടി ഷാഹിദിനെ അഭിനന്ദിച്ചു.
പ്രസന്റേഷൻ കഴിഞ്ഞ് ബോർഡ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ, അഞ്ചു മിനിറ്റ് മുൻപ് തന്നെ പരിഹസിച്ചു നോക്കിയ സീനിയർ മാനേജർമാർ പോലും ഷാഹിദിന്റെ അരികിലേക്ക് വന്ന് കൈകൊടുത്തു—"ഗ്രേറ്റ് പ്രസന്റേഷൻ ഷാഹിദ്! സി.ഇ.ഒയുടെ നേരിട്ടുള്ള സ്ട്രാറ്റജിക് ടീമിലാണല്ലേ നീ ഇപ്പോൾ വർക്ക് ചെയ്യുന്നത്!"
ഇടനാഴിയിലൂടെ നടന്നുപോയ രോഹിത് കുമാർ, ഷാഹിദിന്റെ അരികിലെത്തിയപ്പോൾ ഒന്ന് നിന്നു. ആരും കേൾക്കാതെ, അവന്റെ തോളിൽ വാത്സല്യത്തോടെ ഒന്ന് തട്ടി കണ്ണിറുക്കിക്കൊണ്ട് രോഹിത് പതിയെ പറഞ്ഞു: "ഇനി എക്സൽ ഷീറ്റ് ഉണ്ടാക്കുമ്പോൾ കണ്ണുതുറന്ന് വെച്ച് ഉണ്ടാക്കണം കേട്ടോടാ... നിന്റെ ഭാഗ്യത്തിന് ആ ചിക്കാഗോ ഫയൽ എന്റെ മനസ്സിലുണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു! പോയി സമാധാനമായിട്ട് ഒരു കോഫി
💬 Comments
View all comments