Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]
തണുത്ത വെള്ളിയാഴ്ച രാത്രിയായിരുന്നു അത്.
പുറത്ത് തൊടിയിലെ മാവിൻകൊമ്പുകളിൽ കനത്ത മഞ്ഞുപൊഴിയുന്നുണ്ട്. സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു.
ജസ്ന അന്ന് ധരിച്ചിരുന്നത് ഗൗതം മേനോൻ സമ്മാനമായി നൽകിയ ആ മുത്തുനിറമുള്ള സുതാര്യമായ പേൾ-വൈറ്റ് സാറ്റിൻ സ്ലിപ്പ് ഡ്രസ്സ് ആയിരുന്നു! നേർത്ത നൂലുപോലുള്ള രണ്ട് സ്ട്രാപ്പുകളിൽ തൂങ്ങിക്കിടക്കുന്ന ആ വെള്ള പട്ടുതുണി അവളുടെ നഗ്നമായ ശരീരവടിവുകളെ മറയ്ക്കുകയല്ല, മറിച്ച് വെള്ളത്തിൽ നനഞ്ഞതുപോലെ ഒട്ടിക്കിടന്ന് എടുത്തുകാണിക്കുകയാണ് ചെയ്തത്.
ആ നേർത്ത തുണിക്കുള്ളിലൂടെ അവളുടെ ഇടുപ്പിൽ കിടക്കുന്ന അഞ്ചു പവൻ സ്വർണ്ണ അരഞ്ഞാണത്തിന്റെ തടിപ്പും തിളക്കവും പുറത്തേക്ക് തെളിഞ്ഞുകാണാമായിരുന്നു.
ജസ്ന തന്റെ ഫോൺ ഡ്രസ്സിംഗ് ടേബിളിന്റെ സ്റ്റാൻഡിൽ വെച്ച്, വലിയ കണ്ണാടിക്ക് മുന്നിലായി പോയി നിന്നു.
സ്ക്രീനിൽ രോഹിത് കുമാർ തന്റെ പെന്റ്ഹൗസിലെ കറുത്ത ലെതർ കൗച്ചിൽ ഇരുന്നു കണ്ണിമയ്ക്കാതെ അവളെ നോക്കുകയായിരുന്നു.
ജസ്ന കണ്ണാടിക്ക് മുന്നിൽ അല്പം ചരിഞ്ഞുനിന്നു. അവളുടെ നഗ്നമായ വെണ്ണക്കൽ തോളുകളും, പുറംഭാഗവും, തുടയുടെ മുകൾഭാഗം വരെ കയറിക്കിടക്കുന്ന ആ വെള്ള സിൽക്ക് ഉടുപ്പും ക്യാമറയിൽ പൂർണ്ണമായി പതിഞ്ഞു.
"ഇന്ന് എന്റെ മോൾ ശരിക്കും ആകാശത്തുനിന്ന് ഇറങ്ങിവന്ന ഒരു ഹൂറിയെപ്പോലെ തന്നെയുണ്ടല്ലോ..." രോഹിത്തിന്റെ ആഴമേറിയ ശബ്ദം സ്പീക്കറിലൂടെ മുറിയിൽ മുഴങ്ങി.
ആ വാക്കുകൾ കേട്ടപ്പോൾ ജസ്നയുടെ ഉള്ളിൽ കഴിഞ്ഞ മൂന്നാഴ്ചയായി വിങ്ങിക്കൊണ്ടിരുന്ന ആ അണക്കെട്ട് പൊട്ടിത്തകർന്നു! താൻ കാണിച്ചു കൊടുക്കുന്നത് കണ്ട് "ചക്കരെ" "മോളെ" "തേനെ" എന്നൊക്കെ വിളിച്ചു സ്നേഹിക്കുകയാണ് എന്നല്ലാതെ രോഹിതേട്ടൻ അവൾ ഉദ്ദേശിച്ച പോലെ കൂടുതൽ കാണാമെന്ന് പറയുകയോ അതിനു ആഗ്രഹം പ്രകടിപ്പിക്കുകയോ ഒന്നും ചെയ്യുന്നില്ല.
ഷാഹിദിൻ്റെ അടുത്തു അവളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു കാര്യങ്ങൾ
💬 Comments
View all comments