Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]
winter..."
(പക്ഷെ രണ്ടാഴ്ച എന്നത് കുറച്ചു വലിയൊരു സമയമാണ്. ഇവിടെ എത്രത്തോളം തിരക്കുണ്ടാവുമെന്ന് നിനക്കറിയാമല്ലോ, മാത്രമല്ല ഈ വിന്റർ സമയത്ത് നമുക്ക് സ്റ്റാഫും കുറവാണ്...) നതാഷ കുറച്ചുനേരം ആലോചനയിലാണ്ടു.
ഷാഹിദിന്റെ നെഞ്ചിടിപ്പ് കൂടി. ലീവ് കിട്ടിയില്ലെങ്കിൽ നാട്ടിൽ പോക്കും കല്യാണവും എല്ലാം പ്രതിസന്ധിയിലാകും.
"But, you have been a very reliable employee, Shahid. You never miss a shift," (എങ്കിലും, നീ വളരെ വിശ്വസ്തനായ ഒരു ജോലിക്കാരനാണ് ഷാഹിദ്.
നീ ഇന്നുവരെ ഒരു ഷിഫ്റ്റ് പോലും മുടക്കിയിട്ടില്ല,) നതാഷ ചിരിച്ചുകൊണ്ട് തുടർന്നു. "I will make it work and approve your leave for two weeks from the end of this month.
But listen to me, you have to get back on shift immediately upon the two weeks break.
No excuses, you bet?" (ഞാൻ അത് ശരിയാക്കി ഈ മാസം അവസാനം നിനക്ക് രണ്ടാഴ്ചത്തെ ലീവ് അപ്രൂവ് ചെയ്തുതരാം. പക്ഷെ ഒരു കാര്യമുണ്ട്, ആ രണ്ടാഴ്ച കഴിഞ്ഞാൽ ഉടനെ തന്നെ നീ തിരികെ ഡ്യൂട്ടിക്ക് കയറണം. വേറെ ഒഴിവുകഴിവുകളൊന്നും പാടില്ല, മനസ്സിലായോ?)
"Thank you so much, Natasha! I really appreciate it. I promise I will join back on the exact date without fail."
(വളരെ നന്ദി നതാഷ! ഞാൻ ഇത് ശരിക്കും ഓർക്കും. പറഞ്ഞ തിയ്യതിക്ക് തന്നെ ഒരു മുടക്കവുമില്ലാതെ
💬 Comments
View all comments