Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]
സ്റ്റാഫിന് കൈമാറും.
അന്നും ആറര ആയപ്പോളേക്കും ഡേ ഷിഫ്റ്റിലേക്കുള്ള സ്റ്റാഫുകളായ നിക്കോളും ആദമും വന്നു. ഷാഹിദ് പതിവ് പോലെ ഷിഫ്റ്റ് കൈമാറി. നിക്കോൾ ഒരു അടിപൊളി ഇളം പീസ് ആണ്.
കണ്ട് വെള്ളം ഇറക്കാം എന്നല്ലാതെ, രണ്ടുപേരും രണ്ട് ഷിഫ്റ്റ് ആയതുകൊണ്ട് തന്നെ കൂടുതൽ അടുത്ത് ഇടപെടാൻ ഷാഹിദിന് സമയം ഒത്തു കിട്ടിയിട്ടില്ല.
അങ്ങനെ 7 മണിയാവുമ്പോഴേക്കും പതിവ് പോലെ സ്റ്റോർ മാനേജർ നടാഷയും എത്തി. കാഴ്ചയിൽ വലിയ സൗന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മധ്യവയസ്കയായ കനേഡിയൻ വനിതയാണ് നതാഷ.
അല്പം വണ്ണം വെച്ച ശരീരം, എപ്പോഴും ഒതുക്കമില്ലാതെ കെട്ടിവെച്ച സ്വർണ്ണത്തലമുടി, മുഖത്ത് പ്രായാധിക്യത്തിന്റെ ചുളിവുകൾ. പക്ഷെ സംസാരിക്കാൻ തുടങ്ങിയാൽ അവരുടെ ആ മുഖത്തെ ചിരിയും പെരുമാറ്റവും ആർക്കും വല്ലാത്തൊരു പോസിറ്റീവ് എനർജി നൽകുന്നതാണ്.
ജോലിയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത, അലസതയെ വെറുക്കുന്ന ഒരു 'നോ-നോൺസെൻസ്' (no-nonsense) ബോസ് കൂടിയാണ് അവർ. എങ്കിലും ഡ്യൂട്ടിക്ക് കൃത്യമായി വരികയും, രാത്രി മുഴുവൻ ഒറ്റയ്ക്ക് നിന്ന് പണിയിൽ ഉഴപ്പാതിരിക്കുകയും ചെയ്യുന്ന ഷാഹിദിനെ അവർക്ക് വലിയ കാര്യമായിരുന്നു.
നതാഷ വന്ന് കോട്ടിനടിയിൽ നിന്ന് ബാഡ്ജ് എടുത്ത് ഓഫീസിലേക്ക് കയറാൻ നേരം ഷാഹിദ് അവരുടെ അടുത്തേക്ക് ചെന്നു. അവളോട് ലീവ് ചോദിക്കാൻ അവൻ ഇന്നലെ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു.
"Hi Natasha, can I talk to you for a minute?" (ഹായ് നതാഷ, എനിക്കൊരു മിനിറ്റ് സംസാരിക്കാൻ പറ്റുമോ?) അവൻ അല്പം മടിയോടെ ചോദിച്ചു.
"Sure thing, Shahid. What's going on, eh? Everything alright?" (തീർച്ചയായും ഷാഹിദ്. എന്താ
💬 Comments
View all comments