Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]
ഏകദേശം ആയിരത്തി മുന്നൂറോളം ഡോളർ കട്ടായതിന്റെ നെഞ്ചിടിപ്പ് ഷാഹിദിന് ഉണ്ടായെങ്കിലും, ആ വെള്ള നിറത്തിലുള്ള ആപ്പിളിന്റെ കവർ കയ്യിൽ കിട്ടിയപ്പോൾ അവന് വല്ലാത്തൊരു സന്തോഷം തോന്നി.
ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് തിരികെ സ്കാർബറോയിലേക്കുള്ള സബ്വേ യാത്രയിൽ ഷാഹിദ് വല്ലാതെ സൈലന്റ് ആയിരുന്നു. മടിയിലിരിക്കുന്ന ആ ചെറിയ കവറിലേക്ക് നോക്കിയപ്പോൾ അവന്റെ മനസ്സിൽ പല ചിത്രങ്ങളും മിന്നിമറഞ്ഞു.
ഈ ഫോൺ കയ്യിൽ കിട്ടുമ്പോഴുള്ള അവളുടെ മുഖത്തെ സന്തോഷം... രാത്രികളിൽ റൂമിലെ ലൈറ്റ് അണച്ച്, പുതപ്പിനുള്ളിലിരുന്ന് ഈ പുതിയ ഫോണിലൂടെ അവൾ താനുമായി വീഡിയോ കോളിൽ സംസാരിക്കുന്നത്...
നാണത്താലുള്ള അവളുടെ ചിരിയും, പതുക്കെ പതുക്കെ തന്റെ വാക്കുകൾക്കനുസരിച്ച് ക്രമേണ തന്നോട് കൂടുതൽ അടുക്കുന്ന അവൾ തനിക്ക് വേണ്ടി ആ ഷാളും വസ്ത്രങ്ങളും ഓരോന്നായി തൻ്റെ ഇഷ്ടത്തിന് അനുസരിച്ചു അവളുടെ നനുനനുത്ത മേനിയിൽ നിന്നും മെല്ലെ വളരെയധികം നാണത്തോടെ ഊരി മാറ്റുന്നത്...
എല്ലാം അവൻ വെറുതെ മനസ്സിൽ കണ്ടു. ആ ആലോചനയിൽ തന്നെ അവൻ്റെ ശരീരത്തിലൂടെ ചോര അവന്റെ സിരകളിലേക്ക് ഇരച്ചു വരുന്നത് അവൻ അറിഞ്ഞു.
ഷോപ്പിംഗ് ബാഗ് മടിയില് വെച്ച് അവൻ അവൻ്റെ ഉദ്ധാരണം കൂട്ടുകാരിൽ നിന്ന് മറച്ചു വെച്ചു.
നാട്ടിലേക്കുള്ള യാത്രയുടെ ഓരോ നിമിഷവും അവനിൽ വല്ലാത്തൊരു ആവേശത്തിന്റെയും പ്രതീക്ഷയുടെയും വലിയൊരു തിരമാല തന്നെയാണ് സൃഷ്ടിച്ചുകൊണ്ടിരുന്നത്.
ഗ്യാസ് സ്റ്റേഷനിലെ അവന്റെ അവസാനത്തെ ഷിഫ്റ്റ് വളരെ വേഗത്തിലാണ് കടന്നുപോയത്. നാട്ടിൽ പോകുന്നതിന്റെ സന്തോഷം അവന്റെ മുഖത്ത് വ്യക്തമായിരുന്നു. രാവിലെ ഷിഫ്റ്റ് കൈമാറാൻ നേരം മാനേജർ നതാഷ അവന് ഒരു കാർഡും ചെറിയൊരു ഗിഫ്റ്റും നൽകി.
"Have a safe flight,
💬 Comments
View all comments