0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 35.2K

Shahid. And all the best for your engagement! Bring us some wedding sweets when you are back, okay?"

(സുരക്ഷിതമായ യാത്ര നേരുന്നു ഷാഹിദ്. നിന്റെ കല്യാണ നിശ്ചയത്തിന് എല്ലാവിധ ആശംസകളും! തിരിച്ചു വരുമ്പോൾ ഞങ്ങൾക്ക് കല്യാണ മധുരം കൊണ്ടുവരണം, കേട്ടോ?) നതാഷ ചിരിച്ചുകൊണ്ട് പറഞ്ഞു.

"Thank you so much, Natasha. I will definitely bring some Indian sweets for everyone," (ഒത്തിരി നന്ദി നതാഷ.

ഞാൻ തീർച്ചയായും എല്ലാവർക്കും ഇന്ത്യൻ മധുരം കൊണ്ടുവരാം) എന്ന് പറഞ്ഞ് അവളോട് യാത്ര ചോദിച്ചിറങ്ങുമ്പോൾ, കഴിഞ്ഞ കുറെ മാസങ്ങളായി തനിക്ക് അന്നം തന്ന ആ ചെറിയ ഗ്യാസ് സ്റ്റേഷനോട് ഷാഹിദിന് ചെറിയൊരു മമത തോന്നി.

നാട്ടിലേക്ക് പോകുന്നതിന് മുൻപുള്ള അവസാനത്തെ രാത്രി. ആ ബേസ്മെന്റ് മുറിയിൽ വലിയൊരു ആഘോഷമായിരുന്നു. അജിംസിന്റെ വക വലിയൊരു കുപ്പി മദ്യം മേശപ്പുറത്തുണ്ടായിരുന്നു.

പാക്കിങ് ഒക്കെ പകുതിയായ നിലയിലാണ്. 23 കിലോയുടെ രണ്ട് പെട്ടികൾ കറക്റ്റ് ആക്കാൻ രാഹുൽ അവന്റെ കയ്യിലുള്ള വെയിങ് സ്കെയിൽ (weighing scale) വെച്ച് കുറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മൻസൂർ അവന്റെ സ്ഥിരം സ്വഭാവം പുറത്തെടുത്തു.

"അളിയാ ഷാഹി... നീ നാട്ടിൽ ചെന്ന ഉടനെ പെണ്ണിനെ കണ്ട് പാഞ്ഞുകയറരുത് കേട്ടോ. നമ്മൾ ഈ പോൺ ഒക്കെ കണ്ട് നാട്ടിൽ പോയി അതേപോലെ പരീക്ഷിക്കാൻ നോക്കിയാൽ പണി പാളും.

നാടൻ പെണ്ണുങ്ങളാ... അവർക്കൊന്നും ഇതൊന്നും വലിയ പരിചയം ഉണ്ടാകില്ല. നീ പതുക്കെ പതുക്കെ ഫസ്റ്റ് ഗിയറിലൊക്കെ ഇട്ട് വണ്ടി മുന്നോട്ട്

💬 Comments

View all comments