Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
സംസാരിച്ചും അവർ പരസ്പരം കൂടുതൽ അടുത്തു.
രാത്രി വീട്ടിൽ എല്ലാവരും ഉറങ്ങിയ ശേഷം, റൂമിലെ ലൈറ്റണച്ച് പുതപ്പിനുള്ളിലിരുന്നാണ് ജസ്‌നയുടെ സംസാരം മുഴുവനും. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വളരെ പതുക്കെ, ഒരു പ്രത്യേക താളത്തിലായിരുന്നു അവളുടെ സംസാരം. ഒന്നുരണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഷാഹിദ് വോയ്‌സ് കോളിൽ നിന്നും വീഡിയോ കോളിലേക്ക് മാറിത്തുടങ്ങി. സ്ക്രീനിൽ ഐഫോണിന്റെ വെളിച്ചത്തിൽ മാത്രം കാണുന്ന അവളുടെ മുഖം. ഉറങ്ങാൻ കിടക്കുന്നതിന് മുൻപുള്ള, മേക്കപ്പുകളൊന്നുമില്ലാത്ത അവളുടെ ആ നാടൻ ലുക്ക് ഷാഹിദിനെ വല്ലാതെ ആകർഷിച്ചു.
വീഡിയോ കോളിൽ വരുമ്പോഴും അവൾ ഒരു കോട്ടൺ ഷാൾ കൊണ്ട് തലയും നെഞ്ചുമൊക്കെ പരമാവധി മറച്ചിട്ടുണ്ടാകും. ക്യാമറയ്ക്ക് മുന്നിൽ തന്റേതായ ആ അതിരുകൾ കാത്തുസൂക്ഷിക്കാൻ അവൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവളുടെ ആ നിഷ്കളങ്കതയും ഒരു ശരാശരി നാട്ടിൻപുറത്തുകാരിയുടെ ലജ്ജയും അവരുടെ സംഭാഷണങ്ങൾക്ക് കൂടുതൽ ഭംഗി നൽകി. പതുക്കെപ്പതുക്കെ തന്നിലേക്ക് അടുക്കുന്ന അവളുടെ ഹൃദയമിടിപ്പുകൾ ഫോണിലൂടെ അവൻ കേട്ടുകൊണ്ടിരുന്നു. തീർത്തും റിയലിസ്റ്റിക്കായ, എന്നാൽ ഒരുപാട് കാത്തിരിപ്പും പ്രണയവും നിറഞ്ഞുനിൽക്കുന്ന ആ രാത്രികൾ അവർക്കിടയിലെ ദൂരം കുറച്ചുകൊണ്ടുവരികയായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി അവർ സംസാരിക്കുകയായിരുന്നു. സമയം ഒരു മണി കഴിഞ്ഞിരുന്നു. പൊന്നു പതിവുപോലെ റൂമിലെ ലൈറ്റണച്ച്, കോട്ടൺ ഷാൾ തലയിലൂടെ ഇട്ടു, പുതപ്പിനുള്ളിലായിരുന്നു. ഫോണിന്റെ സ്ക്രീൻ വെളിച്ചത്തിൽ അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ ആ വലിയ കണ്ണുകളിലേക്കും സംസാരിക്കുമ്പോൾ വിറയ്ക്കുന്ന ചുണ്ടുകളിലേക്കും നോക്കിയിരുന്ന ഷാഹിദിൽ പതിയെ ഒരു വല്ലാത്ത പ്രണയവും കാമവും നിറഞ്ഞുതുടങ്ങി. എന്നും ഷാഹിദിന് അത് പതിവുള്ളതെന്നെങ്കിലും മാന്യതയുടെ മുഖം മൂടി പൊന്നുവിൻറെ മുന്നിൽ അഴിഞ്ഞു വീഴാതിരിക്കാൻ വേണ്ടി പരമാവതി
💬 Comments
View all comments