Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
ഈ ഒരു കണ്ടുമുട്ടൽ, അതിൻ്റെ ഒരു നിരോധിത സുഖവും അവളുടെ മനസ്സ് നിറച്ചു. ഹൃദയം വേഗത്തിൽ മിടിക്കുന്ന ആ സാഹസികത അവളുടെ ആദ്യത്തെ അനുഭവം ആയിരുന്നെങ്കിലും, അത് അവള് ഉള്ളിൽക്കണ്ട് അത്രക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നു.
വാതിൽ അടച്ച ഉടൻ തന്നെ അവൾക്ക് നന്നായി ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അവളുടെ നെഞ്ചുതുടിക്കുന്നത് ആ ചെറിയ ക്യാബിനിൽ പോലും ഷാഹിറിന് വ്യക്തമായി അറിയാൻ കഴിഞ്ഞു. മുഖത്ത് വല്ലാത്തൊരു ഭയവും, എന്നാൽ ഇത്രയും നാളത്തെ കാത്തിരിപ്പിനൊടുവിൽ, വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അവനെ തനിച്ചു കാണുന്ന ആ പ്രണയത്തിന്റെ രഹസ്യ ആവേശവും അവളുടെ കൺകോണുകളിൽ തിളങ്ങിയിരുന്നു.
അവളുടെ മുഖത്തെ പതർച്ചയും അതേസമയം മിന്നിമറയുന്ന നാണവും കണ്ട ഷാഹിദ് വാത്സല്യത്തോടെ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. "പേടിക്കണ്ട പൊന്നു, ആരും കണ്ടിട്ടില്ല. റിലാക്സ് ചെയ്യ്..." എന്ന് പറഞ്ഞ് അവൻ സമാധാനിപ്പിച്ചു.
അവൻ പതുക്കെ വണ്ടി എടുത്തു. ആൾക്കൂട്ടത്തിനിടയിൽ എവിടെയെങ്കിലും വണ്ടി നിർത്തുക എന്നതു റിസ്കായിരുന്നു. മഞ്ചേരി തന്നെ ആയതു കൊണ്ട് രണ്ടു പേരെയും അറിയുന്ന ആരെങ്കിലും കണ്ടാൽ മോശം ആവുമല്ലോ എന്ന പേടി അവന് ഉണ്ടായിരുന്നു. അതിനാൽ അവൻ ടൗണിന്റെ ചെറിയ ഇടവഴികളിലൂടെയും, ആൾക്കാർ പെട്ടെന്ന് ശ്രദ്ധിക്കാത്ത ചില ഒതുക്കമുള്ള റോഡുകളിലൂടെയും വണ്ടി പതുക്കെ മുന്നോട്ട് എടുത്തു. കാറിനുള്ളിൽ എ.സി തണുത്ത കാറ്റ് നൽകിക്കൊണ്ടിരുന്നു. മ്യൂസിക് സിസ്റ്റത്തിൽ നിന്നും വളരെ നേർത്ത ശബ്ദത്തിൽ ഒരു പ്രണയഗാനം ഒഴുകിവരുന്നുണ്ടായിരുന്നു.
ഡ്രൈവിങ്ങിന് ഇടെ അവൻ മെല്ലെ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചെറുചിരിയോടെ ചോദിച്ചു, "എന്താ പൊന്നു വിശേഷം? റിലാക്സ് ആയില്ലേ എൻ്റെ കുട്ടി? ഇപ്പോഴും പേടിയും ടെൻഷനും ആണോ?"
ഷാഹിദിന്റെ
💬 Comments
View all comments