0%

Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]

Author : Shanushinu Read All Parts 57.2K

യും, അതിന് matching ആയിട്ടുള്ള ചെക്ക് ബ്ല്യൂ സ്ലീവേലെസ് ഷർട്ടും മാത്രം

ആയിരുന്നു. കൂടെ അവൻ ഉപയോഗിച്ച അവൻ്റെ ഗന്ധത്തിൻ്റെ കൂടെ അവന്റെ പെർഫ്യൂമിൻ്റെയും മണമുള്ള ഒരു ബനിയനും.

ജീവിതത്തിൽ ഇന്നുവരെ കോട്ടൺ ബ്രായും പാന്റീസും മാത്രം ഉപയോഗിച്ചിരുന്ന, എപ്പോഴും ശരീരം മുഴുവൻ മൂടിപ്പുതച്ചു നടന്നിരുന്ന ജസ്നയ്ക്ക് ആ വസ്ത്രങ്ങൾ കൈകൊണ്ട് തൊടാൻ പോലും ഒരു ചെറിയ നാണവും മടിയും ആണ് തോന്നിയത്.

ഇതൊക്കെ എങ്ങനെയാണ് ഒരു പെണ്ണ് ധരിക്കുക എന്ന് അവൾ ഒരു നിമിഷം അമ്പരന്നു. ഇതൊക്കെ ആളുകൾ ശരിക്കും ധരിക്കുന്ന ഡ്രസ്സുകൾ തന്നെ ആണോ എന്നൊക്കെ അവള് ഒരു നിമിഷം അത്ഭുതപ്പെട്ടു.

ഈ പെട്ടിയിൽ ഉള്ളതൊക്കെ, വീട്ടിൽ ഉള്ള ആരെങ്കിലും കണ്ടാൽ താൻ ജീവനോടെ ഇരുന്നിട്ട് കാര്യമില്ലെന്ന പേടിയിൽ, അവൾ ആ പെട്ടി തന്റെ മര അലമാരയുടെ ഏറ്റവും അടിയിലുള്ള തട്ടിൽ, പഴയ പട്ടുപാവാടകൾക്കും ബെഡ്ഷീറ്റുകൾക്കും ഇടയിലായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.

ഉമ്മ തുണികൾ എടുക്കാനോ മറ്റുമോ അലമാര തുറക്കുമ്പോഴെല്ലാം ജസ്നയുടെ നെഞ്ചിടിപ്പ് കൂടുമായിരുന്നു.

Gift തന്നു എന്നതിനപ്പുറം ഷാഹിദ് അതിനെ കുറിച്ച് ഇതുവരെ ഒന്നും ചോദിക്കാത്തതും അവളുടെ ആകാംഷ വളർത്തി... പക്ഷെ അവൻ അതിനെ പറ്റി ഒന്നും ചോദിക്കാതിരുന്നത് കൊണ്ട്, അവൻ അത് മറന്നു പോയിട്ടുണ്ടാവും എന്ന് അവള് കരുതി അവളും സമാധാനിച്ചു.

ഇടയ്ക്ക് അവളുടെ വീട്ടുകാര് എല്ലാവരും ഒരു ദിവസം ഒരു ബന്ധുവീട്ടില് കല്യാണത്തിന് പോയ അന്നു അവള്, പെട്ടി തുറന്നു, ഷാഹി gift കൊടുത്ത ഡ്രസ്സസ് ഓരോന്നായി ഇട്ടു നോക്കി.

ഓരോന്നു എടുത്തു ഇട്ട് നോക്കുമ്പോഴും അവള് അന്തം

💬 Comments

View all comments