Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
അവൾക്ക് നൽകിയ ആ 'സ്പെഷ്യൽ ഗിഫ്റ്റ്'!
രസകരമായ കാര്യം എന്തെന്നാൽ, കാനഡയിലെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും ഷാഹിദ് ആ ഗിഫ്റ്റിനെക്കുറിച്ച് അവളോട് ചോദിച്ചതേയില്ല. അത് അവളുടെ ആകാംഷ വർധിപ്പിക്കാനും അവളെ കുറച്ചു ക്യൂരിയസ് ആകാനും വേണ്ടി ചെയ്ത അവൻ്റെ മനഃശാസ്ത്രപരമായ ഒരു പ്ലാൻ ആയിരുന്നു.
അവൾക്ക് അതിനെക്കുറിച്ച് ഒന്നു ചിന്തിച്ച് ടെൻഷനടിക്കാനും അതേ സമയം ഒന്നു അതുമായി പൊരുത്തപ്പെടാനും ഒക്കെ ആയി ഒരു അവസരം കൊടുക്കുകയായിരുന്നു അവൻ.
മഞ്ചേരിയിലെ വീട്ടിൽ ജസ്നയാകട്ടെ, ആ ഗിഫ്റ്റ് തുറന്നുനോക്കിയ അന്ന് രാത്രി മുതൽ വല്ലാത്തൊരു വെപ്രാളത്തിലായിരുന്നു. അന്ന് രാത്രി വാതിലടച്ച് ആകാംക്ഷയോടെ ഷാഹിദ് തന്ന ഗിഫ്റ്റ് ബോക്സ് തുറന്ന അവളുടെ കണ്ണുകൾ തള്ളിപ്പോയിരുന്നു.
അതിനുള്ളിൽ വിക്ടോറിയാസ് സീക്രട്ടിന്റെയും (Victoria's Secret) ലാ സെൻസയുടെയും (La Senza) കവറുകളിലായി വളരെ സെക്സിയായ, തീർത്തും നേർത്ത ലെയ്സ് കൊണ്ടുള്ള ബ്രാകളും പാന്റീസും, പിന്നെ കുറച്ചു ഇറക്കം ഉള്ള boy short panties, കൈകൾ തീരെ ഇല്ലാത്ത, മുലകളുടെ കൂടുതൽ ഭാഗവും പുറത്തോട്ട് കാണുന്ന
പോലെ ഉള്ള ടോപ്പുകളും, തുടകൾ വരെ മാത്രം ഇറക്കമുള്ള, കഷ്ടി അവളുടെ അപ്പത്തിൻ്റെ ഒപ്പം വരെ എത്താൻ പോന്ന ചെറിയ ബേബി ഡോൾ നൈറ്റുകളും, പിന്നെ ശരീരത്തിൻ്റെ ഓരോ നേരിയ മടക്കുകളും കാണുന്ന പോലത്തെ കുറച്ചു തീരെ നേർത്തതും പതുപതുത്തതും ആയിട്ടുള്ള മോഡേൺ ബോഡികോൺ ഡ്രസ്സുകളും,
പിന്നെ ഒരു സിൽവർ കളർ സോഫ്റ്റ് ഫ്രണ്ട് ഓപ്പൺ റോബ് എല്ലാം ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. കുറച്ചു നോർമൽ എന്ന് പറയാവുന്നത് അവളുടെ തുട വരെ ഇറക്കം ഉള്ള ഒരു ജീൻസ് മിഡി
💬 Comments
View all comments