0%

Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]

Author : Shanushinu Read All Parts 47.5K

കൂടെ അവളുടെ മനസ്സിൽ ഒരേ സമയം കയറി ഇറങ്ങി നിന്നു...

അവൾ വേഗം തലയിലെ ഷാളും അബായയും ഊരിയെറിഞ്ഞു. വസ്ത്രങ്ങളെല്ലാം അഴിച്ച് ബാത്റൂമിലേക്ക് കയറി ഷവർ ഓൺ ചെയ്തു.

ഷവർ തുറന്ന് ആ തണുത്ത വെള്ളത്തിന് താഴെ നിൽക്കുമ്പോഴും അവളുടെ ശരീരം പനിക്കുന്ന പോലെ ചൂടുണ്ടായിരുന്നു.

സോപ്പിട്ട് ശരീരം മുഴുവൻ ഉരച്ചു കഴുകുമ്പോഴും കാറിൽ വെച്ച് ഉണ്ടായ അനുഭവം തന്നിൽ നിന്ന് വിട്ടുപോകാത്തതുപോലെ അവൾക്ക് തോന്നി. "പടച്ചോനെ, താൻ ചെയ്തത് ഒരു വലിയ തെറ്റായോ, സംഭവിച്ചു പോയത് ഒരു പാപമായോ റബ്ബേ....."

ആ ഷവറിന് താഴെ വെച്ച് അവളുടെ മനസ്സിനെ ആ ചിന്ത വല്ലാതെ മഥിച്ചു. കല്യാണനിശ്ചയം കഴിഞ്ഞതേയുള്ളൂ, നിക്കാഹ് കഴിഞ്ഞിട്ടില്ല. മതപരമായി സാമൂഹികമായും അവൻ ഇപ്പോഴും തനിക്ക് അന്യനാണ്.

കുറ്റബോധത്തോടെ ഉള്ള ചിന്തകളോടെ ആണ് അവളുടെ മനസ്സ് കടന്നു പോകുന്നത് എങ്കിലും, അതിനൊക്കെ എത്രയോ മുകളിലായിരുന്നു അവൻ നൽകിയ ആ സ്പർശനത്തിന്റെ സുഖം എന്നതും അവൾക്ക് തീർത്തും ഒരു പുതിയ തിരിച്ചറിവായിരുന്നു.

ആലോചനകൾ കൂടി കണ്ണുകൾ അടച്ചു ഷാവറിൻ്റെ അടിയിൽ നിന്നപ്പോൾ വീണ്ടും അവളുടെ മനസ്സ് അവളെ ആ കാറിലോട്ടു കൊണ്ട് പോയി. സുഖത്തിൻ്റെ ലഹരി വീണ്ടും ഓർമയിൽ തിരിച്ചു വന്നതോടെ, അവളുടെ മനസ്സിൽ ഇതൊന്നും ഒരു തെറ്റല്ല എന്ന് സമർത്ഥിക്കാൻ ഓരോ കാരണങ്ങൾ തേടി കൊണ്ടിരുന്നു...

"അതെന്റെ ഷാഹി അല്ലെ... എന്തായാലും കല്യാണം ഉറപ്പിച്ചതാണല്ലോ... എന്റെ സ്വന്തം ആകാൻ പോകുന്ന ആളല്ലേ... ഞാൻ ആയിട്ട് പ്രേമിച്ചത് ഒന്നും അല്ലല്ലോ.

വീട്ടുകാര് എല്ലാവരും കൂടെ ചേർന്ന് എനിക്ക് ഉറപ്പിച്ചു തന്ന എന്റെ പുതിയാപ്ലയല്ലേ.. എന്തായാലും അടുത്ത

💬 Comments

View all comments