Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
ഞാൻ നിനക്കൊരു സ്പെഷ്യൽ ഗിഫ്റ്റ് വാങ്ങി വെച്ചിട്ടുണ്ട്, അത് തരാനാ."
"നാളെയോ? വേണ്ട ഷാഹി, എനിക്ക് പേടിയാ. ഇന്നത്തെ കാര്യം തന്നെ ആരെങ്കിലും കണ്ടോ എന്ന പേടി മാറിയിട്ടില്ല. ഇനി കല്യാണത്തിന് വരുമ്പോൾ കാണാം ഷാഹി" അവൾ ഒഴിഞ്ഞുമാറാൻ നോക്കി.
"വെറും പത്ത് മിനിറ്റ് മതി പൊന്നൂ. ഞാൻ ഒന്നും ചെയ്യില്ല, സത്യം. എന്റെ ഉമ്മയാണെ സത്യം, ഞാൻ നിന്നെ തൊടുക പോലുമില്ല.
ആ ഗിഫ്റ്റ് നിന്റെ കയ്യിൽ തന്ന് നിന്റെ ആ മുഖം ഒന്ന് കണ്ടിട്ട് ഞാൻ പൊയ്ക്കോളാം. ഇനി പോയി തിരിച്ചു വന്നിട്ടില്ലേ എനിക്ക് നിന്നെ നേരിട്ട് കാണാൻ പറ്റൂ..."
അവന്റെ ശബ്ദം ഇടറിയപ്പോൾ ജസ്നയുടെ ഉള്ളം അലിഞ്ഞുപോയി. കൂടുതൽ എതിർപ്പൊന്നും പറയാൻ അവൾക്ക് തോന്നിയില്ല. കാരണം അവൻ പോയിക്കഴിഞ്ഞാൽ പിന്നെ മാസങ്ങളോളം ഈ മുഖം നേരിൽ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം അവളെയും അലട്ടിയിരുന്നു.
"ഒരു കാര്യം കൂടി പൊന്നൂ..." ഫോൺ വെക്കുന്നതിന് മുൻപ് ഷാഹിദ് വളരെ പതിയെ, അല്പം മടിയോടെ പറഞ്ഞു. "നാളെ വരുമ്പോൾ... നീ സ്ഥിരമായി ഇടുന്ന നിന്റെ ഒരു പെറ്റിക്കോട്ട് എനിക്ക് കൊണ്ടുവന്നു തരുമോ? വാഷ് ചെയ്യാത്തത് വേണം."
അതുകേട്ടതും ജസ്ന ഞെട്ടിപ്പോയി. "അയ്യേ! എന്താ ഷാഹി ഈ പറയുന്നേ? അലക്കാത്ത പെറ്റിക്കോട്ടോ ? എന്തിനാ അത്?" അവൾക്ക് നാണവും അത്ഭുതവും തോന്നി.
"അത്... എനിക്ക് അവിടെ കാനഡയിലെ ഒറ്റക്കവുമ്പോൾ ആവുമ്പോൾ നിന്റെ ഒരു ഫീൽ കിട്ടാൻ പൊന്നൂ. നിന്റെ ശരീരത്തിന്റെ ആ ഗന്ധം എനിക്ക് എപ്പോഴും എന്റെ കൂടെ വേണം.
നീ എന്റെ അടുത്തുണ്ടെന്ന് തോന്നാനാ... പ്ലീസ്,
💬 Comments
View all comments