Chapter Title : പാപശൽഭം 8 [Shanushinu] [പൂക്കുന്ന പ്രേമം]
പറഞ്ഞു.
"ഞാൻ അന്ന് രാത്രി അത് തുറന്നു നോക്കിയപ്പോൾ തന്നെ എന്റെ ബോധം പോയി. എവിടുന്നാ ഇതൊക്കെ തിരഞ്ഞുപിടിച്ച് വാങ്ങിയത്? ഉമ്മയോ ഇത്താത്തമാരോ മറ്റോങ്ങാനും കണ്ടിരുന്നെങ്കിൽ എൻ്റെ കാര്യം എപ്പോൾ കഴിഞ്ഞേനെ."
ഷാഹിദ് ഉറക്കെ ചിരിക്കാൻ തുടങ്ങി. അവളുടെ ആ നാണം അവനെ വല്ലാതെ ലഹരി പിടിപ്പിച്ചു. "അതെന്റെ പെണ്ണിന് വേണ്ടി ഞാൻ കാനഡയിലെ ഏറ്റവും നല്ല ഷോപ്പുകളിൽ നിന്ന് നോക്കി വാങ്ങിയതല്ലേ...
വേറെ ആർക്കും കാണാൻ അല്ലല്ലോ, എനിക്ക് മാത്രം കാണാനല്ലേ. എനിക്ക് എൻ്റെ പെണ്ണിനെ ഇട്ടു കാണാൻ അല്ലെ. അപ്പൊ നീ അതൊന്നും ഇട്ടു നോക്കിയതേയില്ലേ?"
"പിന്നേ... ഇട്ടു നോക്കാൻ പറ്റിയ സാധനം! അതിൽ തുണി എവിടെയാ ഷാഹി? വെറും വള്ളികളും വലയും മാത്രമല്ലേ ഉള്ളൂ... ഞാനതൊന്നും ഇടില്ല, അയിഷ്ശ്ശ്...
ആലോചിച്ചിട്ട് തന്നെ തൊലി ഉരിയുന്നു " അവൾ ചുണ്ട് കോട്ടി.
അവൾ അതെല്ലാം ഓരോന്നും ഇട്ടു നോക്കിയതും, അതിട്ടു കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ, അവൾക്ക് അവളെ തന്നെ കണ്ടപ്പോൾ മൂഡ് ആയതും, ശേഷം അവള് കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് തന്നെ ഒപ്പിച്ച പണിയും എല്ലാം അവള് വളരെ സമർത്ഥമായി ഷാഹിദിൽ നിന്ന് ഒളിപ്പിച്ചു...
"എന്റെ പൊന്നുവിനെ ആ മോഡേൺ ഡ്രസ്സിലൊക്കെ ഒന്ന് കാണാൻ എനിക്ക് എന്തുമാത്രം കൊതിയുണ്ടെന്നോ. നീ ഇപ്പോൾ വാതിൽ കുറ്റിയിട്ടല്ലേ കിടക്കുന്നത്? എനിക്ക് വേണ്ടി അതിലെ ഏതെങ്കിലും ബോഡികോൺ ഡ്രസ്സ് ഒന്ന് ഇട്ടു കാണിക്കെടാ..
പ്ലീസ് എൻ്റെ പൊന്നല്ലേ?" ഷാഹിദ് കെഞ്ചിക്കൊണ്ട് ചോദിച്ചു.
"പടച്ചോനെ.... എന്താ ഷാഹി നീ പറയുന്നത്" അതൊന്നും നടക്കില്ല ഷാഹി. എനിക്ക് പേടിയാ, നാണം
💬 Comments
View all comments