Chapter Title : പാപശൽഭം 9 [Shanushinu]
പിടിച്ച പോലെ പിന്നെയും പറഞ്ഞു.
"This red one… it’s criminal how well it fits. The upper half looks like it’s barely containing everything, and the waist… pure hourglass. She knows exactly what she’s doing in front of that mirror, doesn’t she? She's pure model figure, man."
മാർക്കിന്റെ കണ്ണുകൾ ആ ചുവന്ന ഗൗണിലുള്ള ജസ്നയുടെ ചിത്രത്തിൽ തന്നെ തറഞ്ഞുനിന്നു. അവളുടെ മാറിടങ്ങളുടെ വടിവും ഇടുപ്പിന്റെ ഒതുക്കവും അവൻ കണ്ണെടുക്കാതെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ ഷാഹിദിന്റെ സിരകളിലൂടെ ചോര തിളച്ചു പാഞ്ഞു. തന്റെ ഭാര്യയാകാൻ പോകുന്നവളെ ഒരു കനേഡിയൻ ഇത്രത്തോളം കൊതിയോടെ നോക്കിനിൽക്കുന്നു, എന്നാൽ അവളെ തൊടാൻ പോയിട്ട് നേരിൽ കാണാൻ പോലും അവന് കഴിയില്ലല്ലോ എന്ന ചിന്ത ഷാഹിദിന് നൽകിയ ലഹരി വലുതായിരുന്നു.
മാർക്ക് ഉപയോഗിച്ച ആ വാക്കുകൾ—അവളുടെ മാറിടങ്ങളെയും ഇടുപ്പിനെയും കുറിച്ചുള്ള പരാമർശം—ഷാഹിദിനെ വല്ലാതെ ഉത്തേജിപ്പിച്ചു. ഇത് തന്റെ വിജയമാണ്, തന്റെ പെണ്ണിന്റെ സൗന്ദര്യത്തിന്റെ വിജയമാണ് എന്ന് അവൻ വിശ്വസിച്ചു.
"മാർക്ക് മറ്റൊരു ചിത്രത്തിലേക്ക് പോയി. കറുത്ത ലേസ് ടോപ്പും ഹൈ-വേസ്റ്റ് സ്കിർട്ടും. ജസ്നയുടെ മാറിടം ലേസിലൂടെ അല്പം തെളിഞ്ഞിരിക്കുന്നു. മാർക്കിന്റെ വിരൽ സ്ക്രീനിൽ ഒരു നിമിഷം നിന്നു.
"Look at that… the way the lace sits. It’s like the material itself is jealous of what’s underneath. And those hips… they look like they were made to be
💬 Comments
View all comments