0%

Chapter Title : പാപശൽഭം 9 [Shanushinu]

Author : Shanushinu Read All Parts 20K

തന്നെ വല്ലാത്തൊരു ആവേശവും അവനിൽ നുരഞ്ഞുപൊങ്ങി. മാർക്കിന്റെ ആ അടക്കാനാവാത്ത കൗതുകം ഷാഹിദിന്റെ ഈഗോയെ വല്ലാതെ തൃപ്തിപ്പെടുത്തുന്നുണ്ടായിരുന്നു.

അവൻ പതിയെ ഗാലറി തുറന്നു. ജസ്‌നയുടെ അത്യാവശ്യം മാദകമായ ചിത്രങ്ങൾ കിടക്കുന്ന ഒരു ഫോൾഡറിലേക്ക് അവൻ വിരലോടിച്ചു. അവൻ പതിയെ ഫോൺ മാർക്കിന്റെ കയ്യിലേക്ക് നീട്ടി. "Here… take a look."

മാർക്ക് ഫോൺ സ്വീകരിച്ചു. അവൻ ഗാലറി തുറന്നു. ജസ്‌നയുടെ ഫോട്ടോസ് മാത്രം ഉള്ള ഒരു ഫോൾഡർ. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങൾ വന്നു.

കറുത്ത മിഡി ഡ്രസ്സിൽ കണ്ണാടിക്ക് മുന്നിൽ തിരിഞ്ഞുനിൽക്കുന്നു അവൾ, ചുവന്ന സ്ലീവ്‌ലെസ് ഗൗണിൽ അവളുടെ ശരീരവടിവുകൾ കാണിക്കുന്ന മറ്റൊരു ഫോട്ടോ... മാർക്കിന്റെ ശ്വാസോച്ഛ്വാസം വേഗത്തിലാകുന്നത് ഷാഹിദ് അറിഞ്ഞു. ഓരോ ഫോട്ടോ മാറുമ്പോഴും മാർക്കിന്റെ കണ്ണുകൾ വിടർന്നു, അവൻ ചുണ്ടുകൾ കടിച്ചുപിടിച്ചു. ഒരു സഹപ്രവർത്തകൻ എന്ന നിലയിലുള്ള അതിർവരമ്പുകൾ പാലിക്കാൻ മാർക്ക് പാടുപെടുന്നത് ഷാഹിദിന് വ്യക്തമായി കാണാമായിരുന്നു.

"Holy shit..." (ഹോളി ഷിറ്റ്...) മാർക്ക് അറിയാതെ പറഞ്ഞുപോയി. "She is absolutely stunning, Shahid. This red dress... the way it fits her chest and waist... man, what can I say? It's just perfect. You're one lucky bastard." (അവള് ഭയങ്കര അടിപൊളി ആണ് ഷാഹിദ്.. ആ ചുവന്ന ഡ്രസ്സ്... അത് അവളുടെ നെഞ്ചിലും ഇടുപ്പിലും കിടക്കുന്ന ആ രീതി... ഞാൻ എന്താ പറയുക? ഇറ്റ്സ് പെർഫെക്റ്റ്. നീ ശരിക്കും ഭാഗ്യവാനായ ഒരുത്തൻ തന്നെയാണ്.) അവൻ നിർത്തിയില്ല. അവന് അവളെ റെഡ് ഡ്രസ് വല്ലാണ്ട്

💬 Comments

View all comments