0%

Chapter Title : പാപശൽഭം 9 [Shanushinu]

Author : Shanushinu Read All Parts 18.7K

Outside she wears normal, modest clothes. This one... this was actually exclusively for me " (അല്ല മാർക്ക്, സത്യത്തിൽ അവൾ വളരെ യാഥാസ്ഥിതികമായ ഒരു ചുറ്റുപാടിൽ നിന്നാണ് വരുന്നത്. പുറത്തിറങ്ങുമ്പോൾ അവൾ സാധാരണ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കാറ്. ഇത്... ഇത് അവൾ എനിക്ക് വേണ്ടി മാത്രം എടുത്ത ഫോട്ടോയാണ്,) ഷാഹിദ് ഫോൺ സ്ക്രീൻ അൺലോക്ക് ചെയ്തുകൊണ്ട് പറഞ്ഞു.

മാർക്കിന്റെ കണ്ണുകൾ വിടർന്നു. അവൻ ഒരു നിമിഷം മൗനമായി നിന്നു, പിന്നെ വളരെ ലാഘവത്തോടെ പക്ഷേ കണ്ണുകൾ വിടർത്തി കൊണ്ട് ഒരു സഹപ്രവർത്തകനോട് സംസാരിക്കുന്ന ടോണിൽ തന്നെ ചോദിച്ചു: "Oh, wow. saves this side only for you… that’s rare. You must have a few more, right? Just… to see how she carries different looks. I’m curious about the styling, that’s all."" (ഓ, വാവ്. അത് നിന്നെ കൂടുതൽ ഭാഗ്യവാനാക്കുന്നു. അടച്ചിട്ട മുറിക്കുള്ളിൽ നിനക്ക് വേണ്ടി മാത്രം അവൾ ഇങ്ങനെ മാറുന്നു എന്നറിയുന്നത് വല്ലാത്തൊരു കാര്യമാണ്. നിന്റെ കയ്യിൽ വേറെയും ഫോട്ടോസ് കാണുമല്ലോ അല്ലേ? ഐ മീൻ, ഇങ്ങനത്തെ ഡ്രസ്സിലുള്ള ഫോട്ടോസ്... അവളതില് എങ്ങനെ ഉണ്ട് എന്നറിയാൻ വേണ്ടി മാത്രം.) മാർക്ക് വളരെ ലാഘവത്തോടെ ചോദിച്ചെങ്കിലും അതിലൊരു വല്ലാത്ത കൊതിയുണ്ടായിരുന്നു.

ഷാഹിദിന്റെ ഉള്ളിൽ ഒരു നിമിഷം ഒരു വിറയൽ കടന്നുപോയി. തന്റെ പെണ്ണിനെ മറ്റൊരു പുരുഷന്, അതും കൂടെ ജോലിചെയ്യുന്ന ഒരാൾക്ക് കൂടുതൽ കാണിച്ചുകൊടുക്കുന്നതിൽ ചെറിയൊരു സങ്കോചം തോന്നിയെങ്കിലും, അതോടൊപ്പം

💬 Comments

View all comments