Chapter Title : പാപശൽഭം 9 [Shanushinu]
ഭാരം, തുടകളുടെ മൃദുത്വം, രഹസ്യഭാഗത്തിന്റെ നേരിയ വടിവ് എല്ലാം അവരുടെ മനസ്സിൽ കളിക്കുന്നുണ്ടെന്ന് അവൻ അറിഞ്ഞു.
സ്വകാര്യ വീഡിയോ കോളുകളിൽ അവൾ അവന് മാത്രം കാണിച്ചുകൊടുത്ത ആ ശരീരം ഇപ്പോൾ അപരിചിതരുടെ കണ്ണുകൾ കൊത്തി പറിക്കുന്നതു, അവരുടെ മനസ്സിലോട്ട് കൊതി നിറയ്ക്കുന്നത് കണ്ടപ്പോൾ അവന്റെ ഹൃദയം തുടിച്ചു.
ഇത് അവന് വെറും സെക്സ് അല്ലായിരുന്നു; അതിനൊക്കെ മീതെ ഇത് അവളെ “അവൻ്റെതാണെന്ന്” ലോകത്തിന് കാണിക്കുന്ന ഒരു ഗർവ്വിന്റെയും, അവൻ്റെ പെണ്ണിൻ്റെ സൗന്ദര്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്ന അവൻ്റെ ഈഗോയുടെയും മിശ്രിതമായിരുന്നു. അവരുടെ കണ്ണുകളിലെ ഫോട്ടോയിൽ കാണുന്ന പെണ്ണിനോടുള്ള അടക്കാൻ കഴിയാത്ത ആകർഷണം കാണുമ്പോൾ അവന് അത് വല്ലാത്ത ഒരു ലൈംഗിക ഉത്തേജനം ആയി മാറുകയായിരുന്നു..
ഈയൊരു അവസരത്തിൽ മറ്റൊരു കാര്യം കൂടി അവന് പുതിയൊരു തിരിച്ചറിവായി മാറി. ഈ എക്സിബിഷനിസ്റ്റിക് ലഹരി പൊന്നുവുമായി അവൻ നടത്തി പോന്നിരുന്ന സ്വകാര്യ വീഡിയോ കോളുകളിൽ അവന് ലഭിച്ചിരുന്ന സുഖത്തേക്കാൾ വളരെയേറെ ആഴത്തിലുള്ളതായിരുന്നു—അവിടെ അവൾ അവന് മാത്രമായിരുന്നു; ഇവിടെ അവൾ അപരിചിതരുടെ കണ്ണുകളിലൂടെയും അവരുടെ ആഗ്രഹങ്ങളിലൂടെയും, അവന്റെതായി മാറുകയായിരുന്നു.
"നോക്കിക്കോ... എൻ്റെ പെണ്ണിനെ കണ്ടോ.. നാട്ടിൽ ഇത് വരെ വേറെ ആരും കാണാതെ പർദ്ദയ്ക്കുള്ളിൽ മാത്രം ഒതുങ്ങി നടക്കുന്ന എൻ്റെ ഈ ഹൂറിയെ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയ നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്... നിനക്കൊക്കെ ഇവളെ നോക്കി വെള്ളമിറക്കാനേ യോഗമുള്ളൂ. ഞാൻ ഇനി കല്യാണം കഴിച്ച് അവളെ എൻ്റെ സ്വന്തമാക്കും... അവളെ സ്വന്തമാക്കി അവളുടെ ശരീരത്തിലെ ഓരോ ഇഞ്ചും ഞാൻ അനുഭവിച്ചു സുഖിക്കും.. അപ്പൊൾ എന്നേക്കാൾ വലിയൊരു ഭാഗ്യവാൻ വേറെ ആരുണ്ടാവും?..!" എന്നൊരു വല്ലാത്ത
💬 Comments
View all comments