0%

Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]

Author : Kambikathakal Read All Parts 1K

മുനീറയെ ചേർത്തുപിടിച്ചുകൊണ്ട് വിനയ് പറഞ്ഞു, "എടാ ഞാനെന്താ പറഞ്ഞത്, എന്തുവിഷമമുണ്ടായാലും ഞാനുണ്ട് കൂടെ എന്ന്," അവൻ അവളുടെ കണ്ണുകൾ തുടച്ചു. അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു.

അതോടെ വിനയ് മുനീറയ്ക്ക് കൂടുതൽ കെയർ നൽകാൻ തുടങ്ങി. രാവിലെ തൊട്ട് വൈകീട്ടുവരെ ക്ളാസ്സില്ലാത്ത സമയത്തെല്ലാം അവർ ഒരുമിച്ചായിരുന്നു. ഒരാളുടെ ക്ലാസ്സ് നേരത്തെ തീർന്നാൽ അയാൾ മറ്റേ ആൾക്ക് വേണ്ടി കാത്തുനിന്നു. അസൈന്മെന്റുകൾ ഒരുമിച്ചിരുന്നെഴുതി. ഇടയ്ക്കിടെ അവൾക്ക് വിഷമം വരുമ്പോൾ തന്നെ അവൻ ആശ്വസിപ്പിച്ചു.

സ്വന്തം കഴിവിൽ മോട്ടിവേഷൻ കൊടുത്ത് കോണ്ഫിഡൻസ് ഉണ്ടാക്കേണ്ടപ്പോൾ അവൻ അതു ചെയ്തു, ഉപദേശിക്കേണ്ടപ്പോൾ ഉപദേശിച്ചു. അല്പം ശകാരിക്കേണ്ടപ്പോൾ ശകാരിച്ചു. പക്ഷേ മിക്കപ്പോഴും ധാരാളം തമാശകൾ പറഞ്ഞുകൊണ്ട് അവളെ കുടുകുടാ ചിരിപ്പിച്ചു. താമസിയാതെ അവരെപ്പറ്റി പല കഥകളും ക്യാംപസിൽ പരന്നു. അക്കാലത്തൊരുദിവസം ഒന്നിച്ചിരിക്കുമ്പോൾ അവൻ അവളോട് ചോദിച്ചു, "എടീ നമ്മളെ പറ്റി മറ്റുള്ളവർ പലതും പറയുന്നുണ്ട്. അതുകേൾക്കുമ്പോൾ നിനക്ക് വിഷമമുണ്ടോ?"

"ചിലപ്പോ വിഷമം തോന്നും. ആർക്കും നമ്മളെ മനസ്സിലാകുന്നില്ലല്ലോ എല്ലാവരും വൃത്തികെട്ട കണ്ണിലൂടെയാണല്ലോ നമ്മളെ നോക്കുന്നതെന്ന്."

"എടീ...നീ ഇങ്ങനെ പാവമാവല്ലേ."

"പാവമോ.. എടാ ചെലപ്പോ അവരെ അവരുടെ അവസ്ഥ ഓർത്ത് വിഷമം തോന്നുമെന്നാ പറഞ്ഞത്‌."
അവർക്കറിയില്ലല്ലോ നീ എനിക്ക് ആരാണെന്ന്."

"സത്യം," അവൻ ശരിവെച്ചു.

"എന്നാൽ നീ പറ. നീ എന്റെ ആരാ?"

"ഫ്രണ്ട്"

"വെറും ഫ്രണ്ടല്ല. ബെസ്റ്റ് ഫ്രണ്ട്. എന്നുവെച്ചാൽ ബെസ്റ്റി," അവൾ പറഞ്ഞു.

"നമ്മളിങ്ങനെ തൊട്ടുരുമ്മി ഇരിക്കുന്നതും തോളിൽ കൈയിട്ട് നടക്കുന്നതോമൊക്കെയാവും അവരുടെ പ്രശ്നം," അവൻ അവളെ നോക്കി പറഞ്ഞു.

അവൾ അവന്റെ കൈയെടുത്തുമടിയിൽ വെച്ചുകൊണ്ട് പറഞ്ഞു, "ആണുങ്ങളും ആണുങ്ങളും തമ്മിലോ പെണ്ണുങ്ങളും

💬 Comments

View all comments