0%

Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]

Author : Kambikathakal Read All Parts 1K

ആങ്ങളായുടെ സ്ഥാനത്ത് തന്നെയാണ് മോനെ ഞങ്ങൾ കാണുന്നത്. ഇനിയും വരണം, ദിവ്യാമോളേയും കൊണ്ടുവരണം."

വിനയ് പുഞ്ചിരിച്ചുകൊണ്ട് തലകുലുക്കി.

"അതേ മോൻ ഉമ്മ ഉണ്ടാകുന്ന ഉണ്ണിയപ്പം കഴിച്ചിട്ടില്ലല്ലോ. ഇടയ്ക്കൊക്കെ ഇതിലെവന്ന് അതൊക്കെ കഴിക്ക്. പകരം അവൾ അവിടെ കാണിക്കുന്ന കുസൃതികളൊക്കെ അവളുടെ ഇക്കാക്കയുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഗുണദോഷിച്ചു തിരുത്തുക. അനുസരിക്കുന്നില്ലെങ്കിൽ ഇവിടെ വന്ന് ഞങ്ങളെ അറിയിചാൽ മതി. " അബൂബക്കർ പറഞ്ഞു.

"ശരി ഉപ്പാ.."

"എന്തോന്ന് ശരി ഉപ്പാ.. അതേയ് എനിക്ക് പണി തരാനല്ല നിന്നെ വിളിച്ചത്. നിനക്ക് പോയിട്ടേന്തോ കാര്യമുണ്ടെന്നല്ലേ പറഞ്ഞത്. പോ പോ പോ.. സമയം കളയണ്ട," തമാശയോടെ മുനീറ പറഞ്ഞു.

"ആഹാ അത്രയ്ക്കായോ.. എന്നാൽ ഞാനിനി ഇടയ്ക്കിടെ ഇവിടെ വന്നിട്ടുതന്നെ കാര്യം. ഉമ്മയുടെ അപ്പവും ഇത്തയുടെ അലുവയുമൊക്കെ കഴിച്ച് ഇവിടെ തന്നെ കൂടാനാണ് പ്ലാൻ," അവൻ പൊട്ടിച്ചിരിച്ചു. കൂടെ ബാക്കിയുള്ളവരും.

"അങ്ങനെ പറഞ്ഞുകൊടുക്ക് മോനേ. ഇവന്റെയടുത്ത് നിന്റെ കളികൾ നടക്കില്ല," അബൂബക്കർ പൊട്ടിച്ചിരിച്ചു.

"ക ക ക ക.... " അവൾ ഉപ്പയെ കളിയാക്കി.

അന്ന് രാത്രി മുനീറയ്ക്ക് വിനയുടെ ഫോണ് വന്നു. പല റിങ്ങുകൾക്ക് ശേഷം അവളെടുത്തു.

"അവിടെയെത്തിയോ?" അവൾ ചോദിച്ചു.

"ഇല്ല ഞാനിപ്പോഴും കോഴിക്കോടുണ്ട്. "

"ഇവിടെയോ?"

"അതേ, ബട്ട് വൈ?"

"അതു പറയാം. നീ നാളെയല്ലേ തിരിച് ഹോസ്റ്റലിൽ പോകുന്നത്? തിങ്കളാഴ്ച അല്ലല്ലോ."

"അല്ല ഞാൻ എപ്പോഴും സണ്ടേ തന്നെ

"ആ. അങ്ങനെ ആണെങ്കിൽ വേണമെങ്കിൽ നമുക്ക് ഒരുമിച്ചുപോകാം. ബുള്ളറ്റിൽ ഒരു കൊച്ചി റൈഡ് . നിനക്ക് ബുള്ളറ്റ് ഇഷ്ടമല്ലേ?"

"സത്യം! എനിക്ക് ബുള്ളറ്റ് ഇഷ്ടമാണ് എന്നറിഞ്ഞിട്ടും നീ ബുള്ളറ്റ്

💬 Comments

View all comments