0%

Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]

Author : Kambikathakal Read All Parts 1K

വാങ്ങുന്ന ഒരു സൂചന പോലും എനിക്ക് തന്നില്ലല്ലോ എന്നാലോചിച്ച് എനിക്ക് നിന്നോട് ചെറിയ ദേഷ്യമുണ്ടായിരുന്നു ഇപ്പൊ അതുമാറി.അല്ല നിനക്ക് എവിടുന്ന ഇതിനുള്ള പൈസ?"

"അതൊക്കെ ഒപ്പിച്ചു."

"എങ്ങനെ?"

"എടി ഞാൻ പിള്ളേർക്ക് പോളിചെയ്ത കാലത്ത് പിള്ളേർക്ക് ടിയൂഷൻ ഒക്കെ എടുത്തിരുന്നു. അന്ന് മിച്ചംവെച്ച കാശ് കുറച്ചുണ്ടായിരുന്നു. അത് പൊട്ടിച്ചു. പിന്നെ ഒരു പഴയ പരിചയക്കാരന്റെ വണ്ടിയാണ് അപ്പൊ വിലയൊക്കെ കുറച്ചു ഡിസ്‌കൗണ്ട് ആണ് . ഒന്നിച്ചു കൊടുക്കുകയും വേണ്ട."

"എടാ നീ ഇങ്ങനെ ഒരു പ്ലാൻ എന്നോട് പറഞ്ഞില്ലലോ."

"നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി."

"എടാ നീ എനിക്ക് ബുള്ളറ്റ് ഇഷ്ടമാണെന്ന് വെച്ചാണോ കൈയ്യിലുള്ള പണം കൊടുത്ത് ബുള്ളറ്റ് വാങ്ങിയത്?"

"അതിനിപ്പോ എന്താ?"

"എടാ എനിക്ക് നിന്നെ കാണാൻ തോന്നുന്നു."

"എടാ ഇതെവിടെയാ?

"എന്റെ ഒരു പരിചയക്കാരന്റെ ഹോസ്റ്റലാണ്."

"ഓകെ. പിന്നെ, നാളെ ഞാൻ എങ്ങോട്ടാ വരേണ്ടത്?"

"ഇന്നത്തെപ്പോലെ ഞാൻ വീട്ടിൽ വരാം"

"അതുവേണ്ട. ഇന്നിപ്പോ പോയി നാളെ വരുമ്പോൾ അവർക്ക് എന്തെങ്കിലും തോന്നാനും മതി. ഇനി ഇല്ലെങ്കിൽ എന്റെ ഇക്കാക്ക ഉണ്ടല്ലോ അങ്ങേര് തോന്നിപ്പിക്കും. പോരാത്തതിന് ബൈക്കിൽ ഇത്രേം ദൂരം പോകുന്നതിനുള്ള ടെൻഷനും. ഇന്ന് തന്നെ നീ ബൈക്കിൽ വന്നതിന് ഉമ്മ ചീത്തപറഞ്ഞത് നീ കണ്ടില്ലേ. "

"എങ്കിൽ നീ പറ. നീ രാമനാട്ടുകര നിന്നാൽ മതി. ഞാൻ വരാം"

"ശരി. ഡീൽ."

"പിന്നെ ഒരു കാര്യം," അവൾ പറഞ്ഞു.

"എന്താ?"

"എന്തൊക്കെയായിരുന്നു വീട്ടുകാരുടെ മുന്നിൽ, എന്റെ ആങ്ങളയാകുന്നു."

"അതിനെന്താ?"

"കുന്തം. എനിക്കിപ്പോ അങ്ങനെ ഒരു ആങ്ങളയെ വേണ്ടെങ്കിലോ. ഉള്ള ഒന്നിനെക്കൊണ്ട് തന്നെ വലിയ

💬 Comments

View all comments