0%

Chapter Title : പാരിജാതം 1 [Rudra]

Author : kkstories Read All Parts 1.7K

കെട്ടി വെച്ച മുടികളിൽ നിന്നും അങ്ങിങ്ങായി മുടിയിഴകൾ നെറ്റിയിലേക്കു വീണ് കിടക്കുന്നു..

ജാസറിനെ കണ്ട അവളുടെ കണ്ണുകളിൽ ഭയം ഇരച്ചു കയറി..

ഉമ്മാ.. എന്ന് വിളിച്ചു കൊണ്ടവൾ ചാടി എണീറ്റു അനിയത്തിയെ ചുറ്റി പിടിച്ചു കൊണ്ട് പാത്തുമ്മ മാമി യെ ചേർന്ന് നിന്ന് കൈകൾ കൂപ്പി കരഞ്ഞു തുടങ്ങി...

മാമിയുടെ മടിയിൽ കിടന്ന അബൂബക്കറിന്റെ ഭാര്യ ഞെട്ടി എണീറ്റു ഒന്നും ചെയ്യരുതെ എന്ന് കരഞ്ഞു കൊണ്ട് മക്കളെ ചേര്ത്ത് പിടിച്ചു പിന്നിലേക്ക് നീങ്ങി..

" പേടിക്കല്ലേ മക്കളെ... ഇത് എൻ്റെ കൂടെ വന്ന മോന.. ഞാൻ ഇന്നാള് വന്നപ്പോ പറഞ്ഞില്ലേ ജാസിർ... "

മാമിയും കരഞ്ഞു കൊണ്ടാണ് പറഞ്ഞത്..

മൂന്ന് പേരും ഭയന്ന് പോയിരിക്കുന്നു.. കോരത് മാപ്പിളയുടെ ആൾ ആയിരിക്കുമെന്ന് തോന്നിക്കാണും.. മാമി പറഞ്ഞത് കേട്ട് കരഞ്ഞു കൊണ്ട് തന്നെ പെൺകുട്ടികളുടെ ഉമ്മ കട്ടിലിൽ ഇരുന്നു പൊട്ടി കരഞ്ഞു..

മൂന്ന് പേരും ഒന്നിനൊന്നു സുന്ദരികൾ.. മാമി പറഞ്ഞത് വെച്ച് നോക്കിയാൽ അബൂബക്കറിൻ്റെ ഭാര്യ റസിയ നാൽപ്പത് വയസ്സ്.. പക്ഷെ കാഴ്ചയിൽ മുപ്പത്തിയഞ്ച് വയസ്സുകാരിയായ സുന്ദരി, ഉമ്മയുടെ നിറവും സൗന്ദര്യവും മക്കൾക്കും അതേപടി കിട്ടിയിട്ടുണ്ട്.. വെറുതെ അല്ല കോരത് മാപ്പിള താറുടുത്ത് ഇറങ്ങിയത്..

മൂത്ത മകൾ മാത്രം ആയിരിക്കില്ല മൂന്ന് പെണ്ണുങ്ങളെയും വരുതിയിൽ വരുത്താൻ ഉള്ള സ്ഥിതിയില് ആണല്ലോ.. ചോദിക്കാനും പറയാനും ആരുമില്ലാത്ത മൂന്ന് പെണ്ണുങ്ങൾ,, ആയുഷ്കാലം മുഴുവൻ പണിയെടുത്താലും തീരാത്തത്ര കടം,, കോരതിൻ്റെ മുന്നിൽ എച്ചിൽ തിന്ന് കിടക്കുന്ന നിയമപാലകർ,, ഭയന്ന് വീടിൻ്റെ പരിസരത്ത് പോലും വരാത്ത നാട്ടുകാർ... എല്ലാം കൊണ്ടും കാലാവസ്ഥ കോരത് മാപ്പിളക്ക് അനുകൂലം..

💬 Comments

View all comments