Chapter Title : പാറുവമ്മയുടെ മടിയിൽ ചിന്നൻ ലോക്കായപ്പോൾ [സുനിൽ]
പോരെ . നുണ പറയണ്ട കാര്യമുണ്ടോ മോന് ? !
ഞാൻ ആ കവർ അവനെ ഏൽപിച്ച് ഊണും കഴിച്ച് പണി സ്ഥലത്തേക്ക് സൈക്കിളും ചവിട്ടി പോയി .
പോണ വഴി പാറുവമ്മയുടെ കടയിൽ കയറി .
നീല ബ്ലൗസും കാവി മുണ്ടും ഉടുത്ത് കുളി കഴിഞ്ഞ് കടയിൽ ഇരുന്ന പാറുവമ്മ എന്നെ കണ്ടതും ഒന്ന് പരുങ്ങി '
" എന്താ മോനെ ? എന്താ വേണ്ടിയേ ? "
" ഏയ് ഒന്നും വേണ്ട . പാറുവമ്മ ചിന്നന് പഴോം സാധനങ്ങളും കൊടുത്തിരുന്നോ ? "
" ആ " കുഞ്ഞ് വീട്ടിൽ ഒറ്റക്ക് ഇരിപ്പല്ലെ ' അതോണ്ട് ചുമ്മ കൊടുത്തതാ . എന്താ കുട്ടാ ? "
" ഏയ് ഒന്നുമില്ല . അവൻ പറഞ്ഞു പാറുവമ്മ തന്നതാന്ന് . നേരാണോന്ന് അറിയാൻ വേണ്ടി ചോദിച്ചതാ ? i
" മോൻ സംഭാരം കുടിക്കണുണ്ടോ ? "
" വേണ്ട പാറുവമ്മേ " സമയം വൈകി . പിന്നെയാവാം "
" ന്നാ ശരി മോനെ "
ഞാൻ സൈക്കിൾ പണി സ്ഥലത്തേക്ക് ആഞ്ഞ് ചവിട്ടി വിട്ടു '
ഒന്നര ദിവസം ഇട വിട്ട് ഉച്ചക്ക് ചിന്നന് പലഹാര പൊതികൾ കിട്ടിക്കൊണ്ടിരുന്നു .
ഉച്ചക്ക് ഞാൻ ഊണ് കഴിക്കാൻ എത്തുന്നതിന് മുന്നെ തന്നെ അവൻ അത് മുഴുവനും തിന്നിട്ട് ചോറ് തിന്നാതെ കിടന്ന് ഉറക്കമായിരിക്കും .
പലഹാരങ്ങളുടെ കവറുകൾ കൂട്ടിയിട്ട് കത്തിച്ച ശേഷം മണ്ണിട്ട് മൂടിയിരിക്കുന്നത് കണ്ടിട്ട് എന്തോ കള്ളത്തരം അവന് ഉള്ളത് പോലെ
💬 Comments
View all comments