0%

Chapter Title : പാറുവിന്റെ വെളിപാട് [Socrates]

Author : Kambikathakal Read All Parts 1.5K

അച്ഛനെ പേടിച്ചിട്ടാണ് കഴിക്കുന്നത്. മധുരം ഉള്ളതിനോട് മാത്രം താല്പര്യം ഉണ്ട്. ഒരല്പം കൂടി തടി ഉണ്ടായിരുന്നെങ്കിൽ, എന്ന് പാറു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതിന് വല്ലതും കഴിക്കണം. "നിനക്ക് നല്ല ബോഡിഷേപ്പ് ഉണ്ട് പാറു.. ഈ പ്രായത്തിൽ പെൺപിള്ളേർക് ഈ തടി ഒക്കെ മതി.. "എന്ന് ആന്റി ഇടക്ക് അവളോട്‌ പറയുമായിരുന്നു.

പാറുവിന് മധുരം ഇഷ്ടമാണെന്ന് അറിയാമായിരുന്ന ഷീന ഇടക്കൊക്കെ അവരുടെ ഭർത്താവ് ഗൾഫിൽ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റ്സ് പാറുവിനൊപ്പം ഒരുമിച്ചിരുന്ന് കഴിക്കും.
"അവന്മാര് രണ്ടും കൊതിയന്മാരാ.. കട്ടുതിന്നാത്തിരിക്കാൻ ഞാൻ അലമാരിയിൽ ഒളിപ്പിച്ചു വെച്ചേക്കുവാ.."എന്ന് ഷീന അവളോട് ഒരിക്കൽ കളിയായി പറഞ്ഞു.

'ആന്റി എപ്പോളും  സ്നേഹത്തോടെ ആണ് പെരുമാറുന്നത്..പക്ഷേ ഇന്ന് .. ' കിടക്കയിൽ മലർന്നു കിടന്നിരുന്ന പാറുവിന്റെ ചിന്തകൾ വീണ്ടും കാടുകയറി.

അന്ന് കളിച്ചും ചിരിച്ചും അടുക്കളയിൽ,  ഉച്ചക്ക് ഉള്ള ഊണിന് കോപുകൂട്ടുവായിരുന്നു പാറുവും ഷീനയും.  വേണ്ട, താൻ ചെയ്തോളാം എന്ന് ഷീന പറഞ്ഞിട്ടും സാമ്പാറിൽ മുളക് ചേർത്തത് പാറുവാണ്. ഒരല്പം രുചിച്ചപ്പോഴേ അളവ് തെറ്റി എന്ന് പാറുവിന് മനസിലായി..
"ചേച്ചി.... സോറി.. "എന്ന് കൊഞ്ചി കൊണ്ട് പാറു ഷീനയെ വിളിച്ചപ്പോൾ "നിന്നോട് ഞാൻ പറഞ്ഞതാ.. "എന്ന് ചിരിച്ചുകൊണ്ട് പറഞ് ഷീന വന്ന് നോക്കി. അടുപ്പിന് മുമ്പിൽ നിന്ന് സാമ്പാറിൽ  തവിയിട്ട് ഇളക്കി കൊണ്ട് നിന്നിരുന്ന പാറുവിനെ ഷീന തന്റെ ശരീരം കൊണ്ട് ഒന്ന് തള്ളി നീക്കി മുട്ടിയൊരുമിനിന്ന് പാറുവിന്റെ കൈയിൽ നിന്ന് തവി വാങ്ങിച്ചു.
"എരി കൂടിപ്പോയോ.. "എന്ന്
കൈയിൽ ഒരു നുള്ള് ഒഴിച് രുചിച്ചുനോക്കിയ ഷീനയോട്  പാറു മുഖം പേടിച്ചു ചുളിച്ച് ചോദിച്ചു

💬 Comments

View all comments