Chapter Title : പാറുവും ഞാനും തമ്മിൽ [മാർക്കസ്]
പരുപാടി?
ഞാൻ: വെള്ളമടി തന്നെ
പാറു: ഞാനും വരട്ടെ
ഞാൻ: വാ പോരെ
പാറു: ഇപ്പൊ എങ്ങനെ ഇവിടുന്നു ഇറങ്ങും?
ഞാൻ: ആ എനിക്ക് അറിയില്ലേ
പാറു: ഇപ്പൊ സംസാരിക്കാമോ?
ഞാൻ: അതിനെന്താ, പറഞ്ഞോ
പാറു: ഇന്നലെ നൈറ്റ് ഞാൻ വന്നു കിടന്നത് മനപ്പൂർവം അല്ല. അത് അങ്ങ് സംഭവിച്ചു പോയതാ. ബോധം വന്നപ്പോ ഞാൻ എഴുന്നേറ്റു പോയെ.
ഞാൻ: അത് സാരമില്ല.
പാറു: നാളെ ലീവ് അല്ലെ?
ഞാൻ: അതെ ഓഫ് ആണ്.
പാറു: നാളെ കാണാൻ പറ്റുമോ?
ഞാൻ: പിന്നെന്താ, കാണാം എന്താ പ്ലാൻ?
പാറു: എനിക്ക് ഒന്ന് സംസാരിക്കണം
Njan: ഞാൻ ഒരു 2 പെഗ് അടിച്ചിട്ട് വിളിക്കട്ടെ? കാൾ അറ്റൻഡ് ചെയ്യാമോ?
പാറു: അതിനെന്താ, വിളിക്കണേ
ഞാൻ: ഉറപ്പായിട്ടും വിളിക്കും, എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്, അതിനു 2 പെഗ് അടിക്കണം.
പാറു: ഓക്കേ
ഞാൻ പോയി 2 90അടിച്ചു 1 സിഗരറ്റ് വലിച്ചു എന്നിട്ട് അവളെ തിരിച്ചു വിളിച്ചു.
പാറു: അടിച്ചോ?
ഞാൻ: അടിച്ചു പക്ഷെ കേറിയില്ല, ഒരു 10 മിനിറ്റ് എടുക്കും
പാറു: എന്താ കഴിച്ചേ
ഞാൻ: ദോശ, പാറു എന്താ കഴിച്ചേ?
പാറു: ഇവിടെ ഇന്ന് റൊട്ടി ചിക്കൻ കറി ആരുന്നു.
അങ്ങനെ ഓരോന്ന് പറഞ്ഞു ഇരുന്നു, ഞാൻ നല്ല ഫിറ്റ് ആയി, എന്തോ പറയുന്ന കൂട്ടത്തിൽ ഞാൻ: പാറു എനിക്ക് തന്നെ ഇഷ്ടമാണ്, നമ്മുക്ക് date ചെയ്താലോ? എന്താ തന്റെ അഭിപ്രായം?
പാറു ഒന്നും മിണ്ടിയില്ല, ഇപ്പൊ വിളിക്കാം എന്ന് പറഞ്ഞു കാൾ കട്ട്
💬 Comments
View all comments