← Back to പാറുവും ഞാനും തമ്മിൽ [മാർക്കസ്]

Comments

പാറുവും ഞാനും തമ്മിൽ [മാർക്കസ്] · approved reader discussion

പൊന്നു.🔥 • 2025-06-28 12:18

സൂപ്പർ തുടക്കം. ഞാൻ ഈ കഥ ഇന്നാണ് ശ്രദ്ധിച്ചത്. ഇനി ബാക്കി വായിക്കട്ടെ....🔥🔥🥰🥰 😍😍😍😍

അമ്പാൻ • 2025-02-24 00:51

ഇഷ്ടായി 💟💙💟💙

Reader • 2025-02-21 23:05

Kollam bro nyc bakki poratte

സേതുരാമന്‍ • 2025-02-21 14:07

പ്രിയപ്പെട്ട മാര്‍ക്കോസ്, ചില്ലറ അക്ഷരപ്പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും കഥയുടെ ആരംഭം ഗംഭീരമായിട്ടുണ്ട്. ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ അയക്കുന്നതിനു മുന്നേ ഒന്നുരണ്ടാവര്‍ത്തി സ്വയം വായിച്ചുനോക്കിയാല്‍ ഒന്ന് കൂടി ഭാഷ തിരുത്തി നന്നാക്കാം അതോടെ കഥയുടെ ഇമ്പാക്റ്റും കൂടും. ഇതൊന്നു ശ്രമിക്കാമോ? ഏതായാലും അവതരണവും, കഥാപാത്രരൂപീകരണവും പല പല സന്ദര്‍ഭങ്ങള്‍ സൃഷ്ട്ടിച്ചതും വളരെയധികം നന്നായിരുന്നു. കഥാരംഭത്തിനാവശ്യമായ ലൈംഗികതയും ചേര്‍ത്തകാരണം ഏറെ പ്രതീക്ഷയോടെയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നത്. ഭാവുകങ്ങള്‍ നേരുന്നു.

Marcos • 2025-02-21 18:02

Hi, ഞാൻ ഇനി ശ്രദ്ധിച്ചുകൊള്ളാം. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. അഭിപ്രായത്തിനു നന്ദി. 90% നടന്ന കഥ തന്നെ ആണ്. അതും വഴിയേ മനസ്സിലാവും.

Nitz • 2025-02-21 11:14

Nannayitttundu..

Marcos • 2025-02-21 18:02

Thank you