0%

Chapter Title : പാറുവും ഞാനും തമ്മിൽ [മാർക്കസ്]

Author : Marcus Read All Parts 82.9K

പാറുവും ഞാനും തമ്മിൽ

Paaruvum Njaanum Thammil | Author : Marcus


രോഹൻ എന്നാണ് എന്റെ പേര്. ഒരു സാധാരണക്കാരൻ പയ്യൻ. നല്ല വിദ്യാഭ്യാസം ഉണ്ട്, പല വിഷയങ്ങളിലും എനിക്ക് നല്ല അറിവാണ്, ഒരുപാട് പുസ്‌തകം വായിക്കും അതിൽ എല്ലാ തരം പുസ്തകങ്ങളും പെടും എന്നുവച്ചാൽ എല്ലാം. 5.11 പൊക്കം, മെലിഞ്ഞ ബോഡി, ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട് അതിൽ മസ്സാജ് മുതൽ കാൾ സെന്റർ ജോലി വരെ ഉണ്ട്.

എനിക്ക് പ്രണയം തോന്നിയപ്പോൾ ഒന്നും ഞാൻ അത്‌ തുറന്ന് പറഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ പ്രേമം, സെക്സ് ഇതിൽ ഒക്കെ എനിക്ക് നല്ല പേടി ഉണ്ടാരുന്നു കുറച്ചു കാലം മുന്നേ വേറെ. അവൾ എന്റെ ജീവിതത്തിൽ വരുന്ന വേറെ.

അവൾ, പാർവതി എന്ന പാറു.

ഒരു ദിവസം രാവിലെ ആരോ കതകിൽ മുട്ടുന്ന കേട്ടാണ് ഞാൻ ഉണർന്നത്, നോക്കുമ്പോൾ അർജുൻ.

അർജുൻ: ടാ രോഹ, എന്നെ ഒന്ന് ബസ് സ്റ്റാൻഡിൽ ഡ്രോപ്പ് ചെത്തിട്ടു നീ വണ്ടി തിരിച്ചു കൊണ്ടുവന്ന് അവൾക്കു കൊടുക്കാമോ?

ഞാൻ: നീ എവിടെ പോവാ?

അർജുൻ: നാട്ടിൽ ഒരു കാര്യം ഉണ്ട്.

ഞാൻ: ഒക്കെ 5 മിനിറ്റ് ഇപോ വരാം

ഞാൻ പല്ലും തേച്ച് ഡ്രസ് മാറി ഇറങ്ങി, ഞാനാണ് വണ്ടി ഓടിക്കുന്നത്, കുറച്ചു ദൂരം ചെന്നപ്പോ ലേഡീസ് ഹോസ്റ്റൽ വന്നു, അവൻ വണ്ടി നിർത്താൻ പറഞ്ഞു, ഞാൻ വണ്ടി നിർത്തി, അർജുന്റെ പെണ്ണ് മായ അവിടെ അവനെ കാത്തു നിൽക്കുന്ന കൂടെ വേറെ ഒരു പെണ്ണും, കണ്ടപ്പോ എന്റെ കിളി പോയി. നല്ല

💬 Comments

View all comments