Chapter Title : പാറുവും ഞാനും തമ്മിൽ [മാർക്കസ്]
ഹോസ്റ്റലിന്റെ മുന്നിൽ wait ചെയ്യുന്നുണ്ടാരുന്നു.
മായ: ടാ രോഹ, പാറു നിന്റെ കൂടെ വേരും നിന്നെ ഡ്രോപ്പ് ചെയ്യാൻ.
ഞാൻ: നീ ഇവിടെ പോവ?
മായാ: ഞാൻ തുണി ട്രൈക്ലീൻ ചെയ്യാൻ കൊടുത്തിട്ടുണ്ട് അതു വാങ്ങണം, ഞാൻ ഓട്ടോ പിടിച്ചു പൊക്കോളം.
ഞാൻ മായയെ മാറ്റി നിർത്തി എന്നിട്ട് അവളോട് ചോദിച്ചു "ടി അവൾ ഒക്കെ ആണോ എന്റെ കൂടെ വരാൻ?"
മായ: ടാ മരമണ്ട, അവക്ക് പ്രശനം ഉണ്ടേൽ അവൾ വരുമോ?
ഞാൻ : അതും point ആണ്
മായ: പിന്നെ അജു (അർജുൻ)എന്നെ വിളിച്ചുപറഞ്ഞു നീ അവളെ കുറിച്ചു അന്വേഷണം ഒക്കെ നടത്തിയെന്ന്, എന്താ മോനെ പ്രേമം ആണോ?
ഞാൻ: മൈരാണ്, നിനക്കും വട്ടാണ് അവനും വട്ടാണ്
മായാ: 😂😂
ഞാൻ പാറുവിന്റെ അടുത്തുചെന്ന് പോകാം എന്ന് പറഞ്ഞു
പാറു: ok let's go
ഞാൻ ആകെ ഞെട്ടിപ്പോയി, അവൾ പറഞ്ഞ ഇംഗ്ലീഷ് കേട്ട്. നല്ല ഉഗ്രൻ അമേരിക്കൻ ഇംഗ്ലീഷ്. ഞാൻ ഒരു 10 സെക്കന്റ് അങ്ങനെ നിന്നു
പാറു: ഹലോ പോകണ്ടേ???
നല്ല ഉഗ്രൻ മലയാളം, എനിക്ക് ആകെ ഒരു കോണ്ഫ്യൂഷൻ. ആ എന്തേലും ആട്ടെ, ഞാൻ വണ്ടി എടുക്കാൻ പോയപ്പോ അവൾ പറഞ്ഞു അവൾ ഓടിക്കാം എന്നു.
ഞാൻ: തിരിച്ചു വരുമ്പോൾ താൻ അല്ലെ ഓടിക്കാൻ പോകുന്നേ, പിന്നെ എന്റെ ഫ്ലാറ്റിലേക്കുള്ള വഴി അല്പം confusing ആണ്.
പാറു: അന്നോ, എന്നാ ശെരി പോകാം ബാ
വണ്ടി ഓടിക്കുമ്പോൾ എനിക്ക് എന്തൊക്കെയോ ഫീലിംഗ്‌സ് ഒക്കെ വരുന്നു. പുറകിൽ ഒരു ആറ്റം ചരക്ക്
💬 Comments
View all comments