← Back to പാറുവും ഞാനും തമ്മിൽ [മാർക്കസ്]

Comments

പാറുവും ഞാനും തമ്മിൽ [മാർക്കസ്] · approved reader discussion

Aarav • 27-06-2025 10:34

Pinnem pani aakkalle? Vegam onnu thelich para? Bakkim koode ezhuthiyidu bro.

Love • 27-06-2025 09:32

Bro anju oru nalla character thanne ahn
But pinky aval venda broo pinky pandathey anu ahn
Aval ayit valiya company kodukanda
Ippo kore enna varum rohan pinky anju 3some cheypikk enn okke paranjj kadha illandacan 😂😁😁
Rohan and paru pitinjillaloolee
Pirikallum orikalum 🥰😍

Rose • 27-06-2025 09:22

Eda mone avare breakup akkalledaa kutta
Broo anju nod parunte story parayandairunnuu
Aval athe negative ayyi aduthella ennalum nthoo pole thonnii
Kadha ee partum polich mutheyy
🤍🤍🤍🤍💕💕

ജേക്കബ് • 24-06-2025 07:16

ബ്രോ അടിപൊളി ആയിട്ട് ഉണ്ട് eer പാർട്ട്……എന്തിനാ അവർ break-up ആയത്ത് എന്ന് ഓർത്തിട്ട് ടെൻഷൻ ആയി..... അവരെ പിരിക്കാണ്ട് ഇരിക്കാൻ പറ്റുമോ ??

ജേക്കബ് • 24-06-2025 07:14

ബ്രോ അടിപൊളി ആയിട്ട് ഉണ്ട് eer പാർട്ട്......എന്തിനാ അവർ break-up ആയത്ത് എന്ന് ഓർത്തിട്ട് ടെൻഷൻ ആയി....

Marcus • 23-06-2025 23:14

Hi guys, ആദ്യം തന്നെ എല്ലാരോടും കഷമ പറയുന്നു പിന്നെ ഒരു 1000000000000000000000000 നന്ദി, എന്നെ മനസ്സിലാക്കിയതിനും കൂടെ നിന്നതിനും. തുടരും ഉറപ്പായും തുടരും....

ഇനി ഞാൻ full പോസിറ്റീവ് ആയിരിക്കും, അടുത്ത part കുറച്ച് lag ഉണ്ടാവും പക്ഷെ മുഴുവനും വായിക്കണം.

പിന്നെ പാറുവും അമ്മയും പോയത് 2020ഇൽ അല്ല 2019ഇൽ ആണ് അത് മറ്റൊരു തെറ്റ്, ക്ഷമിക്കണം. 🙏🙏🙏🙏 thanks for the exceptional support thanks a ton guys. Love you all. Rohan and marcus തുടരും, തുടരും......

Marcus • 23-06-2025 23:11

Hi guys, ആദ്യം തന്നെ എല്ലാരോടും കഷമ പറയുന്നു പിന്നെ ഒരു 1000000000000000000000000 നന്ദി, എന്നെ മനസ്സിലാക്കിയതിനും കൂടെ നിന്നതിനും. തുടരും ഉറപ്പായും തുടരും....

നന്ദുസ് • 23-06-2025 15:49

ൻ്റെ മാർക്കോ ന്തുവാടെ ഇത്....
സൂപ്പർ മാൻ...വിവരിക്കാൻ വാക്കുകളില്ല....
അവസാനം രണ്ടുപേരും പിരിഞ്ഞു ന്നു പറഞ്ഞത്...🙄🙄🙄
ഹാം ഓകെ....വല്ലാത്തൊരു അവസ്ഥയിൽ ആണ് താൻ കൊണ്ടെത്തിച്ചത്....
സോ സന്തോഷം മാൻ...
കാത്തിരിക്കും ഇനിയും....

സ്വന്തം നന്ദൂസ്..💚💚💚💚

Kunjaaan • 23-06-2025 07:13

ഞാൻ ഇപ്പഴാ കഥ വായിച്ചത് നാളുകൾ വിശേഷം ആണ് ഒരു കമന്റിടുന്നത്
Plz.... നിർത്തരുത് അതുപോലെ അവരെ p പിരിക്കരുത്❤🙏

Geobel • 22-06-2025 20:16

Aradhakare shantharakuu pirinjuu enn paranjal break up alla paru americakk poy athannn , athavanam 😤 ok marcus

Elijah Mikaelson • 22-06-2025 20:09

എൻ്റെ മോനെ കിടു ending. കഴിഞ്ഞ part ശേഷം നിർത്തുവാ എന്ന് പറഞ്ഞ ആളാണ് ഈ item എഴുതി വിട്ടേക്കണേ. ഇതിന് ബാക്കി ഉണ്ടാകുമോ? ഉണ്ടാകണം എന്നാണ് എൻ്റെ ആഗ്രഹം. പക്ഷേ ഞാനും ഒരു writer ആയത് കൊണ്ട് എനിക് തോന്നുന്നത് ഇവിടെ നിർത്തുന്നതാ നല്ലത്. ബാക്കി ഒക്കെ വായനക്കാരുടെ imagination വിട്ട് കൊടുക്കുക.
Deep down എനിക്ക് backstory അറിയണം എന്നുണ്ട്. Relationship ൽ വിശ്വസിക്കാത്ത രോഹൻ last ഒരു നല്ല relation കിട്ടുന്നതും whole friends and family package ആവുന്നതും ഒക്കെ സന്തോഷം ആയിരുന്നു. അവിടുന്ന് എങ്ങനെ break up ആയി എന്ന് അറിയാൻ ത്വര ഉണ്ട്. പക്ഷേ at the same time നിർത്തണം എന്ന് നിങ്ങൾക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല.

രാജാവ് • 22-06-2025 14:48

♥️♥️♥️

Siddu • 22-06-2025 11:42

തിരിച്ചുവരവിന് നന്ദി. അനുവിനെ രോഹന്റെ ഫ്ലാറ്റിലേക്ക് തിരികെ കൊണ്ടുവന്നതിനും. അവളുടെ മനസ്സിലെ ആഗ്രഹം എന്തെന്ന് രോഹനും പാറുവിനും അറിയാം. പാറുവിന് അതിൽ എതിർപ്പില്ലെന്നത് മുൻപേ വ്യക്തമാക്കിയിട്ടുള്ള നിലയ്ക്ക് US ലേക്കുള്ള യാത്രയ്ക്ക് മുൻപ് അനുവിന്റെ ആ ആഗ്രഹപൂർത്തീകരണം നടത്തിയിരുന്നെങ്കിൽ. പ്ലീസ്.

Annie • 22-06-2025 10:27

Bro paru marikillalolee , parune kollalum
avark breakup avan pattullaa

Annie • 22-06-2025 10:24

Prinjuu enn alle paranjee appo athe kazhinjj avar onnichit ondakuleee
Paru and rohane pirikalllee 🥺🤝

അമ്പാൻ • 22-06-2025 07:01

വെയ്റ്റിംഗ് ഫോർ ട്വിസ്റ്റ്‌ ആൻഡ് ഹാപ്പി എൻഡിങ്
ലവ് യു
❤️❤️❤️❤️❤️

ഒറ്റപ്പെട്ടവൻ • 22-06-2025 06:54

Broo sed akkalle plzz

Reader • 22-06-2025 02:49

Ivide ippo entha sherikkum sambhavichath, aa tail end aanu full twist thannath

Killadi • 22-06-2025 02:44

Eh Eh Ehhhhh

Seli • 22-06-2025 00:03

😱😱🥺🙄🤔🤔🤔🤔🤔🤔🤔
Last vari sathyamanno
Sed ending kondu varale broo
Avare onippikane
Pirinju enu paranjath avale amerikek paranjayakunathakannee

Geobel • 21-06-2025 21:43

Ithe rohan paru breakup 💔 story ayirunnoo
Njan mandam verthey avarude kalyanam okke ondakum enn karuthee 😁🥺❤‍🩹🦢
Marcus ni enne marco akkum avare pirichall  🤺😁

Stalin • 21-06-2025 20:10

This is why I am an atheist
A guy who is good and pure soul always get tragedy and losses in life 🥺🥺. He loose his beloved ones 💔❤‍🩹
Bro is it the end
Marcus bro please reply 🫸🫷🫂🤝

നബീൽ • 21-06-2025 18:51

ശരിയാണ് മാർക്കസ്..sex is just one shade of love.
നമ്മോടൊപ്പം എല്ലാരുമുണ്ടെങ്കിലേ സ്നേഹം അതിൻ്റെ പൂർണ്ണാർത്ഥത്തിൽ അനുഭവിക്കാൻ കഴിയൂ.
രോഹൻ ഭാഗ്യവാനാണ്. ജീവിതത്തിലുടനീളം ഈ ഭാഗ്യം അവനോടൊപ്പം ഉണ്ടാകട്ടെ.
വരണം എഴുത്തുകാരാ ഇനിയും ഇതുവഴി താമസിയാതെ. സ്നേഹത്തോടെ

Marco • 21-06-2025 18:46

Hey മാർക്കസ് കുട്ടാ നീ നെഗറ്റീവ് പറയുന്നവർ കെട്ടിട്ട് എഴുത്തു നിർത്തി പോയാൽ നിന്റെ കഥയെ ഇഷ്ടപ്പെട്ടു നിനക്ക് support ചെയ്യുന്നവരെ നീ കൈവിടുന്നത് പോലെ ആവും മോനു. നെഗറ്റീവ് വന്നോട്ടെ അതുപോലെ postive തന്നു നിൻറെ കൂടെ നിക്കുന്നവർക്ക് വേണ്ടി നീ കഥ എഴുതുക അത്രേ പറയാൻ ഒള്ളു..

പിന്നെ അവരുടെ breakup😵wtf
Next പാർട്ടിൽ set ചെയ്യണേ 🌚next part plzzz vekam

Mr malayali • 21-06-2025 18:42

Bro ഞാൻ ഒരു കാര്യം പറയാം അത് eyy പാർട്ടിനെ കുറിച്ചല്ല ഇപ്പോൾ നമ്മൾ postive മാത്രം പ്രേതീക്ഷിക്കരുത് അങ്ങനെ പ്രേതീക്ഷിച്ചാൽ ഒരു നെഗറ്റീവ് വന്നാൽ നമ്മൾ പെട്ടന്ന് down ആയി പോവും bro. അപ്പൊ ഒരു കാര്യം ചെയ്യുമ്പോ 2 വശവും ഒണ്ടാവും എന്ന് പ്രേതീക്ഷിച്ചു ചെയ്യുക🙌🏻 keep going കൂടെ ഒണ്ടാവും

പാർട്ടിലെ last scn 🫡വേഗം next പാർട്ട്‌ താ bro

Hey • 21-06-2025 18:33

28 page polichu nalla marupadi ahn koduthathe  keep it up
Bro last 4,5 dialogue athe veruthey allee
Paru illathey rohan illa rohan illathey parum

Love • 21-06-2025 17:55

Happy to see you back with powerful mind and positive vibe
Last paranja breakup veruthey alle alle
Varuthey ahn enn para para

Rose • 21-06-2025 17:26

Eey mind ahn ahn vendathe
Negative alla nokandee positive nokkiyal mathe , ithe nalla oru work thanne ahn
Ok
Keep your head up

Rose • 21-06-2025 17:24

Ithe nthe patti broo ending inganee
Avar us pokunnathe valare vishamam ond
Last vaichapooo kann randum niranjuuu
Ntha broo inganee
Nthe patti broo
Next part ondaloleee
Petten venam
Karaipichallooo broo last

ഒറ്റപ്പെട്ടവൻ • 20-06-2025 14:41

Dont stop bro aswdikunnavark vendi eyuthikoode mosham abhiprayam parayunnavrod povan പറ

ഒറ്റപ്പെട്ടവൻ • 20-06-2025 14:41

Dont stop bro aswdikunnavark vendi eyuthikoode mosham abhiprayam parayunnavrod povan para

Annie • 19-06-2025 11:07

1st part vaich kazhinjj njan daily eey story next part vanno enn check cheyyuna oru reader ahn
Ithe bro azhuthanam and complete akkanam
Balance 15 ond appo total 25 parts njangalk thannam bro thanne azhuthe
Atheri ista pettu poyedooo eey story athe kond parauvaa please continue
Ee comment kanuvanee please pokaruthe nirthee
Ineeem ithe pole olla nalla love story azhuthanam but 1st ithe complete ayathenn sheshamm 😄🫂🫂🥺😍

Stalin • 18-06-2025 15:34

Ithara nalla oru work oru myrenn ntha vanam paranju enn karuthe nirthe kalayaruthe
Ee kadha bro thanne complete akkanam
Next 15 parts bro thanne azhuthe
Like, comment ill onnum oru karayavum illa broo
Like um, negative comment varunnathe ithe oru erotic love ayakondaa
Soo nirthe pokaruthee
🥺🥺🥺🫂🫂🫂

Geobel • 18-06-2025 12:06

Bro ee kathayilll sex alla enik istam avarude love, romance, friendship,bond okke ahn istam
Ithe pole olla nalla katha okke orikalum etho vanam ntheylum paranju enn karuthe nirthe pokaruthe
Next part bro thanne azhuthe njangallk thannamm vere arkum katha kodukaruthe
It's my humble request❣️❣️❣️

Aji • 18-06-2025 11:12

എന്റെ ponnu ബ്രോ പറയുന്നവർ പറയട്ടെ വിമർശനങ്ങൾ ഉണ്ടാകുമ്പോഴല്ലേ എഴുതാനും ഒരു ഉത്തെജനം കിട്ടു, നല്ലൊരു തീം അത് ബ്രോ തന്നെ കംപ്ലീറ്റ് ആക്കണം പ്ലീസ്‌ ഒരു അനിയന്റെ റിക്വസ്റ്റ് ആയിട്ട് കാണണം,

Aji • 18-06-2025 11:11

എന്റെ ponnu ബ്രോ പറയുന്നവർ പറയട്ടെ വിമർശനങ്ങൾ ഉണ്ടാകുമ്പോഴല്ലേ എഴുതാനും ഒരു ഉത്തെജനം കിട്ടു, നല്ലൊരു തീം അത് ബ്രോ തന്നെ കംപ്ലീറ്റ് ആക്കണം പ്ലീസ്‌ ഒരു അനിയന്റെ റിക്വസ്റ്റ് ആയിട്ട് കാണണം,

അമ്പാൻ • 18-06-2025 10:06

💕💕💕💕💕💕💕💕
പറ്റുമെങ്കിൽ തുടരുക
നിറഞ്ഞ ഇഷ്ടം ❤️❤️❤️❤️

Elijah Mikaelson • 18-06-2025 09:17

ഏതോ ഒരു വാണം negative അടിച്ച് എന്ന് പറഞ്ഞ് ഒരു story series നിർത്തുന്നത് ശരിയല്ല. Bold ആയിട്ട് നിക്കണം. ഇങ്ങനെ നോക്കിയാൽ ജീവിതത്തിൽ പലരും പലതും പറഞ്ഞുകൊണ്ട് ഇരിക്കും. അതിലും കൂടുതൽ ആളുകൾ താങ്കളെ support ചെയ്യുന്നുണ്ടല്ലോ. അവർക്ക് വേണ്ടി എഴുതി തീർക്കണം

Snake • 18-06-2025 09:15

Please continue, nirthe pokalee

Killadi • 18-06-2025 07:49

Bro Njan aadhyam thott avasaanam vare kadha vaayichu,kore chindichu Athil ninnu kore kaaryangal manasilayi ath correct aahno ennu parayamo

Rohan single aaya kond avane koodi committed aakan vendi Aju and Maya randu perumkoodi avane Paru aayitt introduce cheyyunnu.
Paruvinu Maya paranju vechu Rohane istam aakunnu but paranjathu ollathano ennu ariyan aval test cheyyunnu,athinaayiitt bikeil orumichu pokunnu,flatil pokunnu,orumichu kidakkan vilikkunnu.
But Rohan nallavan aanenn mansilakkumbol avalkkum interest aakunnu.
Kall Adich Fit aayi Rohan Paruvinod Avante istam parayunnu,ennal Paru onnum mindathe pettannu thirich vilikkam ennu paranjitt pokunnu.
Aa timeil sherikkum paru Maye alle vilichath ,avalde opinion vendi.
Maya Pettanu thanne okke parayan parayunnu avar set aakunnu.

Ini Ivarude idayil Anu vannath,aval Rohanum aayi intimate aakanam enn paranjappol paru sammathichath aval cheytha oru thett kaaranam alle. (Anu and paru inte onetime relationship).

Paru idakkidakk past ariyande enn chodikkunnath avalde insecurity alle,Rohan avalde past arinjal ittitt pokumo enna pedi.

But pari first part nalla experience illa orale pole alle rohanod samsaarikkunnath.ath maatram mansilakunna.

Ini Marcus broyod paryan ollath,oralude vaak kett nirthi pokano.
Nammalude istam alle enth ezhuthan ezhuthanda ennu,aavashyakaar venel vaayichal pore,pinne likeinte kaaryam.
Broyude work onn recognise aayi kazinjal like okke thaane varum,but time edukkum.

Arjundevinte Doctorooty enna kadha ee siteil ninnum vaayikkunna ariyatha aarelum jeevonde ondo enn chilasamayam
Njan aalochichitt ond.
Korach time kodukk,ellathinum oru struggling phase ond athu kazinjal pidichal kittilla,comments and likeinte aaratt aayirikkum.
So negative opinion onnum vaka veykkathe broyude manasil thonnunnath ellam angu ezhuthikkonam, support cheyyunnavar cheyyatte.
Ee work ini tudarumillenkil adutha oru kidilan workinaayi Waiting aanu.

Bro ente personal opinion vechuella partilum Kambi ezhuthanam ennilla ,kadha oru flowil pokkumbol aa samayathinum moodinum anusarichu koduthal mathi.Athakumbol aavarthana virasatha ondakilla.

Ini ellam broyude istam.

ജേക്കബ് • 18-06-2025 07:11

ബ്രോ കഥ ഇങ്ങനെ ഇടക്ക് വച്ച് നിർത്തരുത് നല്ല ഒരു കഥ ആണ് ഇത് തുടരൂ പ്ലീസ് 🥺🥺

Reader • 18-06-2025 06:49

Bro we storyude Kambi illa versionu vendi waiting aanu,Athakumbol love and storykk importance kodukkumbol ulla korach confusions okke maarum.

Bro kaadha nirthellu adipoli story aanu, pinne ullath korach doubts aanu
Paruvinte previous relationshipine pattiyum engane avaru breakup aayath ennu parayamo

Marco • 18-06-2025 06:47

നെഗറ്റീവ് പറയുന്നവരുടെ വാക്ക് കേട്ടു നിർത്തി പോയാൽ bro🤦🏻‍♂️തോറ്റത് പോലെ ആണ്. വായിതാളം അടിക്കുന്നത് കാര്യമാക്കണ്ട എല്ലാം മൈരേന്മ്മാരും വെറുതെ കൊണക്കും അതൊന്നും നോക്കാതെ എഴുതാൻ നോക്ക് machuu

Mr malayali • 18-06-2025 06:45

Bro negative parayunna വരെ karyam ആക്കണ്ട അത് eppo എല്ലാം cmt boxilum കാണാം ഒരു കാര്യവുമില്ല bro എഴുതാൻ നോക്ക്

Jr • 18-06-2025 02:28

ബ്രോ ബാക്കി കൂടെ എഴുതു. നല്ല ഒരു തീം അല്ലെ അത് പകുതിക്ക് വെച്ച് നിർത്തി പോവല്ലേ. നെഗറ്റീവ് പറയുന്ന വാണങ്ങൾ എല്ലായിടത്തും കാണും. അവരെ മൈന്റ് ആക്കണ്ട

Naachu • 18-06-2025 01:49

Bakki Evida dinner engilum parajittu po

Elijah Mikaelson • 18-06-2025 00:19

To be honest, കളി ഭാഗം വായിക്കുന്നത് എനിക്ക് മടുത്തു. അത് skip ചെയ്ത് ആണ് ഞാൻ വായിച്ചത്. ഗോവയ്ക്ക് ശേഷം ഉള്ള കളി ഒന്നും എനിക്ക് വായിച്ചിട്ട് work ആയില്ല. പക്ഷേ ഇന്നത്തെ കഥയുടെ starting and ending ഞാൻ full വായിച്ചു. എനിക്ക് തോന്നുന്നത് കമ്പിയെക്കാൾ കൂടുതൽ അല്ലാത്ത portion ആണ് suit ആവുന്നത് എന്ന്. But, താങ്കൾ ഇത് നിർത്തരുത് എന്നാണ് എൻ്റെ അഭ്യർത്ഥന. എനിക്ക് ഇഷ്ടപെട്ട ഒരു series and characters ആണ്. വല്ലപ്പോഴും ആണ് bro ഇവിടെ ഇങ്ങനെ നല്ല കഥകൾ വരാറുള്ളത്. ഇത്തറി കഥകൾ consistent ആയിട്ട് വരാറില്ല. വരുന്നത്തെ ഭാഗ്യമായി ആണ് കാണുന്നത്. അപ്പോ നിർത്തുകയാണെങ്കിൽ നമ്മൾ വട്ടത്തിൽ ഊമ്പുo...

Marcus • 18-06-2025 03:04

ഇതിന്റെ മുന്നത്തെ ഭാഗം അതായത് part 8, അതിൽ വന്ന comments നോക്ക്. ഈ തായോ/!'/3 ഒക്കെ satisfy ചെയ്യൽ ആണോ എന്റെ ജോലി????  ഒരു കഥ എന്റെ കഥയാവാം അത് ആരുടേയും കഥയാവാം.

Aarav • 18-06-2025 07:48

Dey dey dey.. Etho oru dadiless mon entho paranju ennu vechu thaan thante kazhiv upekshikkalledo. Thanikk daivam thanna varamaanu ee vaayanakkare pidichiruthaanulla kazhiv. Njan aake ivide vaayikjaru erotic or love stories aanu. Ee stroy love story aayi alla tag cheythathengilum love story aayittanu ente pariganana. Pinne veroru kaaryam enikk ippo ettavum ishtamulla story ithaanu. Njan idakk idakk ithu vanno ennu nokkum. Please da, onnu ezhuthu. I'm a fan of your writing. Anyway thankyou for this part. Looking forward from you😇.

Hey • 17-06-2025 23:05

Sorry bro aro ntho paranju enn karuthe pathe vazhi ittit pokallee broo please 🥺🥺

Love • 17-06-2025 23:03

Bro orikalum demotivate akaruthe enn pandee paranjitt ollathalle
This is your story and you must complete it

Rose • 17-06-2025 23:01

Bro nirthe pokalee

Eey kadha ista pedunna korach perr ivida ondd
Marcus bro plz reply