0%

Chapter Title : പാറുവും ഞാനും തമ്മിൽ [മാർക്കസ്]

Author : Marcus Read All Parts 64.5K

ഇപ്പൊ ഡിഗ്രി ഫൈനൽ വർഷം.

ഞാൻ എല്ലാം കെട്ടനിന്നു. അവൾ കാപ്പി കുടിച്ച ശേഷം ഗ്ലാസ് അകത്തേക്ക് കൊണ്ടു പോയപ്പോ ഞാൻ നോക്കി അവളുടെ നിതംബം, എന്തൊരു shape ആണ്, അതങ്ങനെ തെന്നി കളിക്കുന്നു.

പാറു: ഒക്കെ then cya.

അവൾ പോയി, നമ്പർ വാങ്ങിയലോ എന്നു ഓർത്തു പിന്നെ വേണ്ടാന്നു വെച്ചു. എന്തിനാ വെറുതെ. കുറച്ചു കഴിഞ്ഞു ഫോണ് അടിക്കുന്ന ഒച്ച കേട്ടു മായ calling.

മായ: ടാ അവൾ നിന്റെ ഫ്ലാറ്റിൽ വന്നോ?

ഞാൻ: വന്നു, എന്തേ?

മായ: എന്നിട്ട്? കാര്യം പറ മോനെ.

ഞാൻ: എന്ത് കാര്യം? അവൾ വന്നു, ഞാൻ ഒരു കാപ്പി ഉണ്ടാക്കി കൊടുത്തു അവൾ കുടിച്ചു ഒരു നന്ദി പറഞ്ഞു പിന്നെ പോയി.

മായ: ടാ ബ്ലഡി ഫൂൾ നീ അവൾടെ നമ്പർ വാങ്ങിയില്ലേ?

ഞാൻ: ഇല്ലടി, എന്തിനാ നമ്പർ ഒക്കെ വാങ്ങുന്നെ?

മായ: ടാ അവൾ ഇപ്പൊ ഫ്രീ brid ആണ്, നീയും, ഞങ്ങൾ ആദ്യം ഫ്രണ്ട്‌സ് ആവണം, പിന്നെ പയ്യെ ലൈൻ അങ്ങനെ അങ്ങു പോണം.

ഞാൻ: നമ്മുക്ക് നോക്കാം, സമയം ഉണ്ടല്ലോ.

മായ, അവൾ എന്റെ ഏറ്റവും അടുത്ത ബെസ്റ്റ് ഫ്രണ്ട് ആണ്. 10 വർഷമായി അവൾ എന്റെ ഫ്രണ്ട് ആണ്, അവൾക്കു എന്നോട് എന്തും പറയാം എനിക്ക് തിരിച്ചും. ഞാൻ അജു മായ ഞങ്ങൾ ഒരു ഫാമിലി പോലെ ആണ്. അജുവും മായയും തമ്മിൽ 5 വർഷമായി ഇഷ്ടത്തിൽ ആണ്, ഒന്ന് സെറ്റിൽ ആയിട്ട് വീട്ടിൽ പറയാം എന്നാണ് പ്ലാൻ.

അങ്ങനെ ദിവസങ്ങൾ

💬 Comments

View all comments