0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1401

28ന് ടിക്കറ്റ് കിട്ടി, ഞാൻ അപ്പോൾ തന്നെ first class ടിക്കറ്റ് book ചെയ്തു. എല്ലാം done.

പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചുകൊണ്ട് മാർച്ച്‌ 25 മുതൽ ലോക്കഡോൺ ആക്കി, ഒപ്പം യാത്രാ വിലക്കും. അമേരിക്കയിലേക്ക് പോകാൻ സാധ്യമല്ല. എന്ത് ചെയ്യണം??? അറിയില്ല.

25 രാവിലെ അഞ്ചു കാളിങ്

ഞാൻ: hello, അഞ്ചു

അഞ്ചു: USഇൽ പോകാൻ പറ്റില്ല അല്ലെ?

ഞാൻ: ഇല്ല പറ്റില്ല, എല്ലാർക്കും work from home ആണ്. ഇമെയിൽ വന്നില്ലേ???

അഞ്ചു: വന്നു പക്ഷെ ഒരു problem ഉണ്ട്,

ഞാൻ: എന്താ???

അഞ്ചു: എന്റെ ഡാഡി മമ്മി രണ്ടാളും ബാംഗ്ലൂരിൽ ആണ്, ഇപ്പൊ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. അവർക്ക് രോഹനോട് ഒരു സഹായം ചോദിക്കാൻ ഉണ്ട്‌. ഞാൻ ഡാഡിയോട് വിളിക്കാൻ പറയാം

ഞാൻ: അഹ് ok ok

എനിക്കറിയാം അവളുടെ അച്ഛൻ എന്നെ എന്തിനാ വിളിക്കുന്നത്‌ എന്ന്. ലോക്കഡൗൺ ആണ്, മകൾ ഒറ്റയ്ക്കാണ്, അവളേം കൂടി ഒപ്പം താമസിപ്പിക്കുമോ. കാരണങ്ങൾ പലതാണ് ഒന്ന് ഞാൻ അവളുടെ boss ആണ്, പ്രശ്നം ഒന്നും ഉണ്ടാവില്ല എന്ന് അറിയാം, പിന്നെ ഞാൻ decent ആണ്. അങ്ങനെ പലതുണ്ട് കാരണങ്ങൾ.

എല്ലാ വള്ളികളും എന്റെ അടുത്ത് കൃത്യമായി എത്തുന്നുണ്ട്.

അവളുടെ dad എന്നെ ഫോൺ ചെയ്തു.

ഞാൻ: hello sir, ബാംഗ്ലൂരിൽ stuck ആയി അല്ലെ???

Dad: yes രോഹൻ, ശെരിക്കും പെട്ടു. എനിക്ക് ഒരു help ചെയ്യാമോ?

ഞാൻ: പറഞ്ഞോളൂ sir, ഈ ലോക്കഡൗണിൽ ഞാൻ എനിക്ക് പറ്റുന്നത് ചെയ്ത് തരാം.

Dad: അഞ്ജനയെ കൂടി ആ വീട്ടിൽ ഒന്ന് accomodate ചെയ്യാമോ പ്ലീസ്? എനിക്കറിയാം അത് രോഹന് ബുദ്ധിമുട്ടാണ്, പക്ഷെ ഈ അവസ്ഥയിൽ വരെ ആരോടും help ചോദിക്കാൻ ഇല്ല. അതുകൊണ്ടാ. ഈ ട്രാവൽ restrictions ഒന്ന് മാറിയാൽ ഞങ്ങൾ വരും.

ഞാൻ: അത് അഞ്ചുന് ok ആണോ?? എനിക്ക് കുഴപ്പം ഇല്ല.

Dad: ശെരിക്കും അവളാണ് ഈ idea പറഞ്ഞത്. Atleast രാത്രി ഒറ്റയ്ക്ക് ആകാതിരുന്നാൽ മതി. പകൽ അവൾ ഞങ്ങളുടെ

💬 Comments

View all comments