0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1403

വീട്ടിൽ തന്നെ ഇരുന്നോളും.

ഞാൻ: ശെരി sir, no problem.

Dad: thank you രോഹൻ, thanks a ton.

ഞാൻ: no problem

അഞ്ചു കാളിങ്......

ഞാൻ: അഹ് അഞ്ചു ഇങ്ങോട്ട് പോരെ, കുഴപ്പമില്ല.

അഞ്ചു: രോഹന് privacy വേണം എന്ന് എനിക്ക് നന്നായി അറിയാം, ഞാൻ night കിടക്കാൻ മാത്രം അങ്ങോട്ട്‌ വരാം. അതാണ് നല്ലത്.

ഞാൻ: ശെരി അങ്ങനെയാവട്ടെ. അല്ല അപ്പൊ food ഒക്കെ???

അഞ്ചു: അതാണ് ആകെയുള്ള problem.

ഞാൻ: ഒരു കാര്യം ചെയ്യ്, ഇപ്പൊ തൽക്കാലം ലാപ്ടോപ് എടുത്ത് ഇങ്ങോട്ട് വാ, ഞാൻ ഇവിടെ food ഉണ്ടാക്കിയിട്ടുണ്ട്.

അഞ്ചു: thank you so much, ഒരു 10 മിനിറ്റ്. നല്ല വിശപ്പുണ്ട്.

ഞാൻ: ok

ഞാൻ പഴയപോലെ കുക്കിംഗ്‌ തുടങ്ങി, അന്ന് ഞാൻ നമ്മുടെ നാടൻ ചോറും പിന്നെ കുറച്ച് ചിക്കൻ ഉണ്ടായിരുന്നു, അതും കറി വെച്ചിരുന്നു. പിന്നെ മോര് കറി അച്ചാർ എല്ലാം ഉണ്ട്‌. പിന്നെ രാവിലെ കഴിക്കാൻ ഇഡലി തേങ്ങ ചമ്മന്തി.

പറഞ്ഞത് പോലെ അഞ്ജന വന്നു, അവൾ വന്നപ്പോൾ ഞാൻ പാറുവുമായി ഫോണിൽ ആയിരുന്നു, അവളോട്‌ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവൾ ഭയകര സെൻസിബിൾ ആയി കാര്യങ്ങൾ എടുത്തു, അങ്ങോട്ട്‌ ചെല്ലാൻ പറ്റാത്തതിൽ അവൾക്ക്‌ വെല്ല്യ സങ്കടം ഉണ്ട്‌, പക്ഷെ അമ്മയുടെ അവസ്ഥ കണ്ട് കൂടെ നിൽക്കുന്ന അവൾക്ക്‌ ഇത്‌ നല്ലപോലെ മനസ്സിലാക്കാൻ കഴിഞ്ഞു.

ട്രാവൽ ബാൻ മാറിയാൽ അടുത്ത ഫ്ലൈറ്റിൽ ഞാൻ ചെല്ലും എന്ന് അവൾക്കറിയാം.

വെറുതെ വിഷമിച്ചിരുന്നാൽ ഒന്നും നേടാൻ ആവില്ല, വെറുതെ സമയം കളയാം കരഞ്ഞ് കരഞ്ഞ്....അത് വെണ്ട എന്നാ പാറുന്റെ അഭിപ്രായം, എന്റെയും. അഞ്ജന വീട്ടിൽ വന്ന് അവളുടെ work ലാപ്ടോപ് എടുത്ത് പണി തുടങ്ങി. അവളുടെ വേഷം വീട്ടിൽ ഇടുന്ന ഒരു ട്രാക്ക് പാന്റ് പിന്നെ ഒരു സാധാരണ ടീഷർട്ട്.

ഞാൻ: അഞ്ചു, ഒരു കാര്യം, business casuals ഇടുന്നതിന് എനിക്ക് പ്രശ്നമില്ല, പക്ഷെ wfh ആണെന്ന് കരുതി ഇങ്ങനത്തെ വീട്ടിൽ ഇടുന്ന ഡ്രസ്സുകൾ ഞാൻ അനുവദിക്കില്ല, dont repeat

💬 Comments

View all comments