Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
തുടങ്ങണം. അങ്ങനെ പല പല പ്ലാനിങ് ഞാൻ ചെയ്തു. ഓഫീസിൽ എന്റെ മാനേജരോട് കാര്യം പറഞ്ഞു, 6 മാസം work from US client ഓഫീസ് തരാം എന്ന് അയാളും പറഞ്ഞു. ഞാൻ എല്ലാംകൊണ്ടും happy ആയി.
ഇപ്പോൾ കാര്യങ്ങൾ ok ആണ്, അഞ്ചുന്റെ വീട് വാടകയ്ക്ക് എടുക്കാം, എന്നിട്ട് എന്റെ സാധനങ്ങൾ ഒക്കെ ഇങ്ങോട്ട് shift ചെയ്യാം, തൽക്കാലം 8000രൂപ വാടക കൊടുക്കണം അതേ ഉള്ളൂ നിവിർത്തി.
ഞാൻ അഡ്വാൻസ് കൊടുത്ത്, ഋഷിയോട് സാധനങ്ങൾ കേറ്റി വിടാൻ ആവശ്യപ്പെട്ടു, അവൻ പിറ്റേന്ന് തന്നെ അത് ചെയ്തു. എനിക്ക് സമയം ഇല്ല, എല്ലാം ഞാൻ പട പാടേന്ന് set ആക്കി.
സാധനങ്ങൾ വന്നു, ഒരു മുറിയിൽ ഞാൻ ജിം സെറ്റപ്പ് ആക്കി, മറ്റേ മുറിയിൽ ഞാൻ എന്റെ മേത്തയും, പിന്നെ തുണികളും ഒക്കെ അടുക്കി. മൊത്തത്തിൽ 1 മാസംകൊണ്ട് ചെയ്യേണ്ട എല്ലാ പണികളും ഞാൻ 1 ആഴ്ച്ചയിൽ തീർത്തു.......
അപ്പോഴേക്കും കോവിഡ് എന്ന് മഹാമാരി എല്ലാടത്തും പടരാൻ തുടങ്ങി. ഞങ്ങൾ മെല്ലെ mask ഒക്കെ വെച്ച് പോകാൻ തുടങ്ങി. അടുക്കളയിലേക്കുള്ള സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി. ഒരു വീട്ടിൽ എന്തൊക്കെ വേണോ അതെല്ലാം ഞാൻ വാങ്ങി. ടീവി, ഫ്രിഡ്ജ് അടക്കം എല്ലാം.
അങ്ങനെ മാർച്ച് 23 പകൽ 12 മണിക്ക് എനിക്ക് ഒരു പോസ്റ്റൽ കവർ കിട്ടി, അതിൽ എന്റെ പാസ്പോർട്ട്, അതിൽ എന്റെ അമേരിക്കൻ വിസ..... ഞാൻ അത് പാറുവിന് photo അയച്ച് കൊടുത്തു. മാനേജർനെ കണ്ട് കാര്യം പറഞ്ഞു, അയാൾ വേഗം പോയിക്കോ എന്ന്
💬 Comments
View all comments