0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1407

പിന്നെ മോര് കറി അച്ചാർ എല്ലാം ഉണ്ട്‌. പിന്നെ രാവിലെ കഴിക്കാൻ ഇഡലി തേങ്ങ ചമ്മന്തി.

പറഞ്ഞത് പോലെ അഞ്ജന വന്നു, അവൾ വന്നപ്പോൾ ഞാൻ പാറുവുമായി ഫോണിൽ ആയിരുന്നു, അവളോട്‌ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവൾ ഭയകര സെൻസിബിൾ ആയി കാര്യങ്ങൾ എടുത്തു, അങ്ങോട്ട്‌ ചെല്ലാൻ പറ്റാത്തതിൽ അവൾക്ക്‌ വെല്ല്യ സങ്കടം ഉണ്ട്‌, പക്ഷെ അമ്മയുടെ അവസ്ഥ കണ്ട് കൂടെ നിൽക്കുന്ന അവൾക്ക്‌ ഇത്‌ നല്ലപോലെ മനസ്സിലാക്കാൻ കഴിഞ്ഞു.

ട്രാവൽ ബാൻ മാറിയാൽ അടുത്ത ഫ്ലൈറ്റിൽ ഞാൻ ചെല്ലും എന്ന് അവൾക്കറിയാം.

വെറുതെ വിഷമിച്ചിരുന്നാൽ ഒന്നും നേടാൻ ആവില്ല, വെറുതെ സമയം കളയാം കരഞ്ഞ് കരഞ്ഞ്....അത് വെണ്ട എന്നാ പാറുന്റെ അഭിപ്രായം, എന്റെയും. അഞ്ജന വീട്ടിൽ വന്ന് അവളുടെ work ലാപ്ടോപ് എടുത്ത് പണി തുടങ്ങി. അവളുടെ വേഷം വീട്ടിൽ ഇടുന്ന ഒരു ട്രാക്ക് പാന്റ് പിന്നെ ഒരു സാധാരണ ടീഷർട്ട്.

ഞാൻ: അഞ്ചു, ഒരു കാര്യം, business casuals ഇടുന്നതിന് എനിക്ക് പ്രശ്നമില്ല, പക്ഷെ wfh ആണെന്ന് കരുതി ഇങ്ങനത്തെ വീട്ടിൽ ഇടുന്ന ഡ്രസ്സുകൾ ഞാൻ അനുവദിക്കില്ല, dont repeat this.

അഞ്ചു: എന്താ കുഴപ്പം???

ഞാൻ: എനിക്ക് കുഴപ്പം ഉണ്ടായിട്ടല്ല, പക്ഷെ ഏത് സമയത്തും ഒരു client മീറ്റിംഗ് വന്നാൽ, നമ്മൾ ക്യാമറയുടെ മുന്നിൽ ഇങ്ങനെ ഇരുന്നാൽ അത് decorum ഇല്ലാത്തതിന്റെ ലക്ഷണമായി അവർ കാണും. So please.

അഞ്ചു: അത് ഞാൻ ഓർത്തില്ല, im sorry, ഇപ്പൊ മാറിയിട്ട് വരാം.

ഞാൻ: ഒരു കാര്യം ചെയ്യ്, ഇപ്പോ ഇയാൾ ഭക്ഷണം കഴിക്ക്, എന്നിട്ട് 3pm ആവുമ്പോൾ ഒരു മീറ്റിംഗ് ഉണ്ട്‌, അപ്പോഴേക്കും be ready ok

അഞ്ചു: thank you.

ഞാൻ: ഇത്‌ തന്നോട് മാത്രം പറഞ്ഞാൽ പോരാ, എല്ലാരോടും പറയണം, ഒരു കാര്യം ചെയ്യ്, 11

💬 Comments

View all comments