0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1408

മണിക്ക് ഒരു zoom മീറ്റിംഗ് ഇൻവിറ്റേഷൻ അയക്ക് എല്ലാർക്കും, ക്യാമറ on ആക്കി എനിക്ക് എല്ലാരേം കാണണം, whatsapp ഗ്രൂപ്പിൽ ഒരു msg അയച്ചേക്ക്.

അഞ്ചു: ok ഇപ്പൊ ചെയ്യാം.

കൃത്യം 11 ആയപ്പോൾ എല്ലാരും zoom മീറ്റിംഗിൽ വന്നു, pinky ഒഴികെ മറ്റെല്ലാരും വീട്ടിലിരുന്നു അലമ്പ് ഡ്രെസ്സിൽ. ഞാൻ അവരോട് കാര്യം പറഞ്ഞു, പിന്നെ മീറ്റിംഗിൽ ക്യാമറ എപ്പോഴും on ആയിരിക്കണം. അങ്ങനെ wfh ഓഫീസിൽ നിർദേശങ്ങൾ ഞാൻ അവർക്ക് പറഞ്ഞ് കൊടുത്തു.

ഞാൻ: guys, നിങ്ങൾ work ചെയ്യുന്ന എല്ലാ ദിവസവും ഇങ്ങനെ കമ്പനി പറയുന്ന dress അതായത് business casuals, അത് സാരീ, ടീഷർട്ട്, ചുരിദാർ എന്തും ആവാം പക്ഷെ അതിനു കുറച്ച് വൃത്തി ഉണ്ടാവണം. അല്ലാത്തപ്പോൾ നിങ്ങളുടെ ഇഷ്ടം പക്ഷെ ആ 10 to 6 മണി വരെ നിങ്ങൾ ദയവുചെയ്ത് ഞാൻ പറയുന്നത് കേൾക്കണം. Pinky you did well thank you. പിന്നെ ക്യാമറ എപ്പോഴും on ആയിരിക്കണം മീറ്റിംഗിൽ മാത്രം. Wifi slow ആണെങ്കിൽ വേറെ കണക്ഷൻ എടുക്കാം, 10000 രൂപ കമ്പനി തരും, അത് നമ്മുടെ ടീമിന് മാത്രം, കാരണം നമ്മൾ use ചെയ്യുന്ന project tools അത് ആവശ്യപെടുന്നുണ്ട്. പിന്നെ off duty നിങ്ങൾക്ക് netflix, ആമസോൺ പ്രൈം എന്ത് വേണേലും ലാപ്ടോപ്പിൽ ചെയ്യാം, illegal, porn websites ഒഴികെ. CLEAR EVERYONE??

എല്ലാരും: yes രോഹൻ.

ഞാൻ: ഒകെ അപ്പൊ എല്ലാരും പണി തുടർന്നോളൂ. പിന്നെ ആർക്കെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എനിക്ക് msg അയക്കാം.

അതിനും എല്ലാരും ok പറഞ്ഞു. ആ മീറ്റിംഗിൽ അവസാനിച്ചു.

അഞ്ചു: ഞാൻ കഴിച്ചിട്ട് dashboard ഉണ്ടാക്കിയാൽ മതിയോ?

ഞാൻ: അയ്യോ im sorry ഞാൻ അത് ഓർത്തില്ല. Tableഇൽ ഇഡലി chutney ഉണ്ട്‌,

💬 Comments

View all comments