Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
കഴിച്ചോളൂ. പിന്നെ ലഞ്ച്, കേരള റൈസ് and ചിക്കൻ കറി. I hope you will like it.
അഞ്ചു: thank you for helping me.
ഞാൻ: ഏയ് thanks ഒന്നും വെണ്ട, ഇതൊക്കെ ആരായാലും ചെയ്യില്ലേ. പിന്നെ കോഫി വേണോ? സ്‌മോക്ക് ചെയ്യണമെങ്കിൽ ബാൽക്കണി use ചെയ്തോളു. വീടിന്റെ ഉള്ളിൽ സിഗരറ്റ് smell വന്നാൽ പിന്നെ പോകാൻ പ്രയാസം ആണ്, അല്ലെങ്കിൽ ടോയ്‌ലറ്റിൽ പോയി വലിക്കാം ok
അഞ്ചു: ok done thank you.
ഞാൻ: എന്തെങ്കിലും ഉണ്ടെങ്കിൽ msg me, ഞാൻ ഒന്ന് workout ചെയ്തിട്ട് വരാം.
അഞ്ചു: sure.....
ഞാൻ workout ചെയ്യാൻ പോയി, എന്റെ ജിം full set ആക്കിയില്ല, ആദ്യം ഞാൻ ഉള്ളത് വെച്ച് workout ചെയ്യും എന്നിട്ട് ബാക്കി സെറ്റപ്പ് ചെയ്യും അതാണ് പ്ലാൻ......ഒരു മണിക്കൂർ, workout ചെയ്ത് ഞാൻ കുളിച്ച് വന്നു. ഓഫീസിൽ ഇടുന്ന സാധാരണ ഡ്രസ്സ് ഞാൻ ഇട്ട് വന്നു. എനിക്കും അത് നല്ല ബോർ ആയി തോന്നി. അപ്പോൾ തന്നെ ഞാൻ എന്റെ മാനേജറിനെ വിളിച്ച് കാര്യം പറഞ്ഞു. എല്ലാർക്കും എന്തും ഇടാം പക്ഷെ കുറച്ച് വൃത്തി ഉണ്ടാവണം അത്രേ ഉള്ളൂ ഡിമാൻഡ്. ഞാൻ തന്നെ അത് എല്ലാർക്കും ഇമെയിൽ ചെയ്തു.
വീണ്ടും ഒരു മീറ്റിംഗ് കൂടി വിളിച്ച് ഞാൻ എന്റെ ടീമിലെ എല്ലാരോടും കാര്യം പറഞ്ഞു, എല്ലാരോടും ഞാൻ sorry പറഞ്ഞു കാരണം രാവിലെ ഞാൻ ഇത്തിരി ചൂടായിട്ടാണ് സംസാരിച്ചത്. എന്തായാലും എല്ലാരും ഹാപ്പി ആയി, ഞാൻ പോയി ഡ്രസ്സ് മാറി വന്നു.
പക്ഷെ ഞാൻ ആ പെർമിഷൻ വാങ്ങിയത് എനിക്ക് വെല്ല്യ വിനയായി തീരും എന്ന് ഞാൻ വിചാരിച്ചില്ല, വഴിയേ പറയാം.
ഞാൻ വന്നപ്പോഴേക്കും അഞ്ചു food കഴിച്ച് ഡാഷ്ബോർഡും ഉണ്ടാക്കി ഒന്ന് വലിക്കാൻ അവൾ
💬 Comments
View all comments