0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1410

പോയി. ഞാൻ ആ dashboard കണ്ട് ഞെട്ടി 100% pro ലെവൽ ഐറ്റം. വിദ്യാഭ്യാസത്തിന് വിട്ടപ്പോൾ അവൾ അഭ്യാസം പഠിക്കാതെ വിദ്യ പഠിച്ചതിന്റെ ഗുണം.

ഞാൻ: good job അഞ്ചു, im impressed with the dashboard terrific one

അഞ്ചു: thanks

ഞാൻ: കോഫി ഉണ്ടാക്കാൻ ഞാൻ മറന്നു, എനിക്ക് daily കുറെ കോഫി വേണം. തനിക്ക് കോഫി വേണ്ടോ?

അഞ്ചു: കിട്ടിയാൽ കൊള്ളാം.

ഞാൻ: ഇനി ഇപ്പോ വെല്ല്യ പണി ഇല്ല, വേണേൽ rest എടുത്തോ.

അഞ്ചു: ഞാനും help ചെയ്യാം കോഫി ഉണ്ടാക്കാൻ if thats ok with you.

ഞാൻ: come then

ഞാൻ കോഫി ഉണ്ടാക്കാൻ തുടങ്ങി, അവൾ അത് നോക്കി നിന്നു. ഇപ്പോൾ കാപ്പി പൊടി വെക്കുന്നത് ഫ്രിഡ്ജിൽ ആണ്, ഞാൻ അവളോട്‌ അതൊന്ന് എടുത്ത് തരാൻ പറഞ്ഞു. അതൊരു വെല്ല്യ ഫ്രിഡ്ജ് ആണ്, ഞാൻ അതിൽ കുറച്ച് ബിയർ വാങ്ങി വെച്ചിരുന്നു. കള്ളുകുടി full stop വെക്കേണ്ട എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു, ബിയർ കുഴപ്പം ഇല്ല പിന്നെ രവി സാർ, പാറു, ടോമിച്ചൻ, അജു ഇവരൊക്കെ തന്ന പല കുപ്പികൾ എന്റെ കയ്യിൽ ഉണ്ടെല്ലോ, അതൊക്കെ കുടിച്ച് വറ്റിക്കണം 😂😂😂😂

അഞ്ചു: ഇതെന്താ TASMAC (തമിഴ്നാട് ഗവണ്മെന്റ് ബീവറേജ്) ആണോ?

ഞാൻ: ഏഹ്, അയ്യേ അത് ഞാൻ മറന്നു, നാണക്കേടായെല്ലോ.

അഞ്ചു: ബിയർ കുടിക്കുന്നത് നാണക്കേടാണോ?

ഞാൻ: അതല്ല, ഇയാൾ കണ്ടില്ലേ അതുകൊണ്ട്

അഞ്ചു: hey chill ഞാനും ഇതൊക്കെ കുടിക്കുന്നതാ. ഇല്ല കോഫി പൗഡർ

ഞാൻ കോഫി ഉണ്ടാക്കി അവൾക്ക്‌ കൊടുത്തു, ഞാനും എടുത്തു. എനിക്ക് കുറെ emails വന്നിരുന്നു, പിന്നെ 2,3 മീറ്റിംഗ്സ്. അതെല്ലാം കഴിഞ്ഞപ്പോഴേക്കും 2:30pm,

ഞാൻ: അഞ്ചു, food കഴിക്കാം, 3 മണിക്ക് client മീറ്റിംഗിൽ

💬 Comments

View all comments