0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1411

ഉണ്ട്‌.

ഞങ്ങൾ വേഗം food ഒക്കെ കഴിച്ച് മീറ്റിംഗിന് ready ആയി, അവൾ വീട്ടിൽ പോയി ഒരു മെനയുള്ള dress ഇട്ട് വന്നു. എല്ലാരും നല്ല well dressed ആയി മീറ്റിംഗിൽ വന്നു, എന്റെ വാക്ക് കേട്ട എന്റെ പിള്ളാർക്ക് ഞാൻ അവരുടെ the best manager ആവണം, ഞാൻ മനസ്സിൽ ഉറപ്പിച്ചു.

5 മണി കഴിഞ്ഞു മീറ്റിംഗിൽ കഴിഞ്ഞപ്പോൾ, എല്ലാ മീറ്റിംഗുകൾക്കും ഒടുവിൽ ഒരു 10 മിനിറ്റ് ഞാനും clientsഉം മാത്രം സംസാരിക്കും. അവർ onsite പോകുന്ന കാര്യം ടീമിനോട് പറഞ്ഞോ എന്ന് ചോദിച്ചു, ഇല്ലെന്നു ഞാൻ പറഞ്ഞു, അവരോട് അത് ഇപ്പോ discuss ചെയ്താൽ ശെരിയായ ആളെ എനിക്ക് കിട്ടില്ല എന്ന് പറഞ്ഞപ്പോൾ അവർക്ക് മനസ്സിലായി.

ആ മീറ്റിംഗിൽ കഴിഞ്ഞ് വേറെ പണികൾ ഒന്നും ഇല്ലായിരുന്നു. പക്ഷെ logout ചെയ്യാൻ പറ്റില്ല, ഞാൻ എല്ലാരോടും ഫ്രീ ആയിക്കോളാൻ പറഞ്ഞു, 6 മണിക്ക് logout ചെയ്യണം എന്നും പറഞ്ഞു. അങ്ങനെ ആദിവസത്തെ പണി കഴിഞ്ഞു.

അഞ്ചു: ഇനി എന്ത് ചെയ്യും?

ഞാൻ: ഞാനോ???

അഞ്ചു: അതേ

Njan: ha ha എനിക്ക് ഒരുപാട് പണികൾ ഉണ്ട്‌, പിന്നെ PS4ഇൽ ഗെയിം കളിക്കും, കുക്കിംഗ്‌, വാഷിംഗ്‌, cleaning അങ്ങനെ ഒരുപാട് പണികൾ ഉണ്ട്‌.

അഞ്ചു: എനിക്ക് ഒരു പണിയും ഇല്ല, ഞാൻ സിനിമ കണ്ടോട്ടെ????

ഞാൻ: താൻ സിനിമ കാണുന്നതിന് എന്റെ പെർമിഷൻ എന്തിനാ?

അഞ്ചു: അല്ല ആ ടീവിയിൽ

ഞാൻ: ഓ അതോ, ok ok കണ്ടോ, netflix, ആമസോൺ, ഹോട്സ്റ്റർ, sonyliv, എല്ലാം ഉണ്ട്‌.

അഞ്ചു: ok thanks

അതും പറഞ്ഞു ഞാൻ ആദ്യം cleaning തുടങ്ങി അടുക്കള ക്ലീൻ ആക്കി പാത്രങ്ങൾ ഒക്കെ കഴുകി വെച്ചു, പിന്നെ living റൂം, ബെഡ്‌റൂം ബാത്രൂം ഒക്കെ ക്ലീൻ ആക്കി. ഈ

💬 Comments

View all comments