0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 12.5K

ആയി തോന്നി. അപ്പോൾ തന്നെ ഞാൻ എന്റെ മാനേജറിനെ വിളിച്ച് കാര്യം പറഞ്ഞു. എല്ലാർക്കും എന്തും ഇടാം പക്ഷെ കുറച്ച് വൃത്തി ഉണ്ടാവണം അത്രേ ഉള്ളൂ ഡിമാൻഡ്. ഞാൻ തന്നെ അത് എല്ലാർക്കും ഇമെയിൽ ചെയ്തു.

വീണ്ടും ഒരു മീറ്റിംഗ് കൂടി വിളിച്ച് ഞാൻ എന്റെ ടീമിലെ എല്ലാരോടും കാര്യം പറഞ്ഞു, എല്ലാരോടും ഞാൻ sorry പറഞ്ഞു കാരണം രാവിലെ ഞാൻ ഇത്തിരി ചൂടായിട്ടാണ് സംസാരിച്ചത്. എന്തായാലും എല്ലാരും ഹാപ്പി ആയി, ഞാൻ പോയി ഡ്രസ്സ്‌ മാറി വന്നു.

പക്ഷെ ഞാൻ ആ പെർമിഷൻ വാങ്ങിയത് എനിക്ക് വെല്ല്യ വിനയായി തീരും എന്ന് ഞാൻ വിചാരിച്ചില്ല, വഴിയേ പറയാം.

ഞാൻ വന്നപ്പോഴേക്കും അഞ്ചു food കഴിച്ച് ഡാഷ്ബോർഡും ഉണ്ടാക്കി ഒന്ന് വലിക്കാൻ അവൾ പോയി. ഞാൻ ആ dashboard കണ്ട് ഞെട്ടി 100% pro ലെവൽ ഐറ്റം. വിദ്യാഭ്യാസത്തിന് വിട്ടപ്പോൾ അവൾ അഭ്യാസം പഠിക്കാതെ വിദ്യ പഠിച്ചതിന്റെ ഗുണം.

ഞാൻ: good job അഞ്ചു, im impressed with the dashboard terrific one

അഞ്ചു: thanks

ഞാൻ: കോഫി ഉണ്ടാക്കാൻ ഞാൻ മറന്നു, എനിക്ക് daily കുറെ കോഫി വേണം. തനിക്ക് കോഫി വേണ്ടോ?

അഞ്ചു: കിട്ടിയാൽ കൊള്ളാം.

ഞാൻ: ഇനി ഇപ്പോ വെല്ല്യ പണി ഇല്ല, വേണേൽ rest എടുത്തോ.

അഞ്ചു: ഞാനും help ചെയ്യാം കോഫി ഉണ്ടാക്കാൻ if thats ok with you.

ഞാൻ: come then

ഞാൻ കോഫി ഉണ്ടാക്കാൻ തുടങ്ങി, അവൾ അത് നോക്കി നിന്നു. ഇപ്പോൾ കാപ്പി

💬 Comments

View all comments